വിദ്യാർത്ഥിയുടെ 'തട്ടിക്കൊണ്ട് പോകൽ' നാടകം; വട്ടം കറങ്ങി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥിയുടെ ‘തട്ടിക്കൊണ്ട് പോകൽ’ നാടകം; വട്ടം കറങ്ങി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 04:57 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കാറിലെത്തിയ ഒരു കൂട്ടം ആളുകൾ തന്നെ തട്ടിക്കൊണ്ട് പോയെന്ന വിദ്യാർത്ഥിയുടെ പരാതിയിൽ വട്ടം കറങ്ങി പോലീസ്. ഒടുവിൽ പോലീസിന്റെ അന്വേഷണത്തിൽ സ്‌കൂളിൽ പോകാനുള്ള മടി കാരണം വിദ്യാർത്ഥി തയ്യാറാക്കിയ തിരക്കഥയായിരുന്നു ഇതെന്ന് കണ്ടെത്തുകയായിരുന്നു. 9-ാം ക്ലാസ് വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയതായി പോലീസിന് പരാതി ലഭിച്ചത്. മലപ്പുറം എടപ്പാളിലാണ് സംഭവം.

സ്‌കൂൾ വിട്ട് വരുംബോൾ, അടുത്തുള്ള വായനശാലയ്‌ക്ക് സമീപത്തെ വഴിയിൽ വെച്ച് തന്നെ കാറിൽ എത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ട് പോയെന്നും പിന്നീട് മർദ്ദിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇതിനുശേഷം, രക്ഷപ്പെട്ട് അതുവഴി വന്ന ലോറിയിൽ കയറിയാണ് നാട്ടിൽ തിരിച്ചെത്തിയതെന്നും വിദ്യാർത്ഥി വീട്ടുകാരോട് പറഞ്ഞു. ഇത് പ്രകാരം വിദ്യാർത്ഥിയും കുടുംബവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയമുള്ള അനേകം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. പരാതി നൽകാൻ വിദ്യാർത്ഥി സ്റ്റേഷനിൽ എത്തിയപ്പോൾ മറ്റൊരു കേസിൽ പിടിയിലായ പ്രതികൾ സഞ്ചരിച്ച കാർ സ്റ്റേഷനിൽ കിടക്കുന്നത് കണ്ട് ആ കാറിലാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥിയുടെ വാക്ക് കേട്ട് സ്റ്റേഷനിലുള്ള പ്രതികളുടെ ടവർ ലോക്കേഷൻ പോലീസ് പരിശോധിച്ചു. എന്നാൽ അവർ ആ ഭാഗത്തേയ്‌ക്ക് പോയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി.

വിദ്യാർത്ഥിയുടെ വാക്കുകളിലും പ്രവൃത്തിയിലും സംശയം തോന്നിയ പോലീസ് കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കി. പിന്നീടാണ് സ്‌കൂളിൽ പോകാൻ മടിയാണെന്നും അതിനുവേണ്ടി മെനഞ്ഞെടുത്തതാണ് തട്ടിക്കൊണ്ട് പോകൽ നാടകമെന്നും എന്നും വിദ്യാർത്ഥി വെളിപ്പെടുത്തിയത്.

Tags: child kidnapped
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies