മരണവേദനയിലും മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ അമ്മയ്ക്ക് നഗരമധ്യത്തില്‍ ദാരുണാന്ത്യം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരണവേദനയിലും മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ അമ്മയ്‌ക്ക് നഗരമധ്യത്തില്‍ ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 05:29 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ ഗര്‍ഭിണിയായ തെരുവുപട്ടി മൂന്നുകുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയശേഷം ജീവന്‍ വെടിഞ്ഞു. കോഴിക്കോട് മുക്കം അങ്ങാടിയിലാണ് കണ്ടുനിന്നവര്‍ക്ക് നൊമ്പരമായ സംഭവം.

വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ ഗര്‍ഭിണിയായ തെരുവ് പട്ടിക്ക് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ ആ ശ്രമങ്ങളൊക്കെ വിഫലമായി. എങ്കിലും മരണ വേദനക്കിടയിലും ആ അമ്മ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയാണ് ജീവന്‍ വെടിഞ്ഞത്.

കണ്ടുനിന്നവരുടെ കണ്ണുനനയിക്കുന്നതായിരുന്നു ആ കാഴ്ച. വെള്ളിയാഴ്ച വൈകുന്നേരമാണ് ഗര്‍ഭിണിയായ പട്ടിക്ക് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെയോടെ പട്ടിയുടെ കരച്ചില്‍ കേട്ട മുക്കം അഗ്രോ സര്‍വീസിലെ അരുണ്‍ ലാലും ,പൊതു പ്രവര്‍ത്തകനായ പ്രഭാകരന്‍ മുക്കവും പട്ടിക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി രംഗത്ത് എത്തി.

മരണവെപ്രാളത്തില്‍ പട്ടി ഒരുകുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. പിന്നീട് ഇവരുടെ ശ്രമഫലമായി രണ്ടു കുഞ്ഞുങ്ങളെ കൂടി അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തു.തുടര്‍ന്ന് മുക്കം നഗരസഭ ചെയര്‍മാനെയും വെറ്റിറനറി ഡോക്ടറേയും വിവരമറിയിച്ചു. ഡോക്ടര്‍ എത്തിയപ്പോഴേക്കും പട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് പട്ടിയേയും കുഞ്ഞുങ്ങളേയും ആശുപത്രിയിലേക്ക് മാറ്റി.

Tags: Pregnant Dogchild birth
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies