'പലരും കളിയാക്കി ചിരിച്ചു, പരിഹസിച്ചു': രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ആദ്യ പൊക്കം കുറഞ്ഞ മനുഷ്യനായി ഹൈദരാബാദ് സ്വദേശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പലരും കളിയാക്കി ചിരിച്ചു, പരിഹസിച്ചു’: രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ആദ്യ പൊക്കം കുറഞ്ഞ മനുഷ്യനായി ഹൈദരാബാദ് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 05:36 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ആദ്യ ഉയരം കുറഞ്ഞ മനുഷ്യനായി ഹൈദരാബാദ് സ്വദേശി. 42കാരനായ ഗത്തിപല്ല്യ ശിവപാലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെറും മൂന്നടിയോളം ഉയരം മാത്രമാണ് ശിവപാലിനുള്ളത്. തന്റെ ജില്ലയിൽ ദിവ്യാംഗനായി ബിരുദം പൂർത്തിയാക്കിയ ആദ്യ വ്യക്തികൂടിയാണ് ശിവപാൽ.

ജോലി സ്ഥലത്തേയ്‌ക്ക് ബസിലും ട്രെയിനിലുമൊക്കെ പോകാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. യാത്രക്കിടെ നിരവധി പേർ കളിയാക്കി ചിരിച്ചു. അങ്ങനെയിരിക്കെയാണ് പൊക്കക്കുറവുള്ള ഒരു അമേരിക്കക്കാരൻ വണ്ടി ഓടിക്കുന്ന വീഡിയോ കാണുന്നതെന്നും ആ വീഡിയോയാണ് തന്നെ ഡ്രൈവിംഗ് പഠിക്കാൻ പ്രേരിപ്പിച്ചതെന്നും ശിവപാൽ വ്യക്തമാക്കി.

ഡ്രൈവിംഗ് പഠിക്കാൻ പലയിടത്തും ശിവപാൽ ചെന്നിരുന്നു. എന്നാൽ പൊക്കക്കുറവിന്റെ പേരിൽ പലരും കളിയാക്കി തിരിച്ചയക്കുകയായിരുന്നു. എന്നാലിപ്പോൾ ശിവപാലിന്റെടുത്ത് നിന്നും നിന്നും ഡ്രൈവിംഗ് പഠിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ശാരീരിക വൈകല്യമുള്ളർക്ക് പഠിക്കാനായി അടുത്ത വർഷം ഒരു ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.

ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് അടക്കം പല റെക്കോർഡുകളിലേക്കും തന്റെ പേര് ഇന്ന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. അപൂർവ്വ നേട്ടത്തിന് പിന്നാലെ നിരവധി പേർ ഡ്രൈവിംഗ് പഠിക്കാൻ സമീപിച്ചിട്ടുണ്ടെന്ന് ശിവപാൽ തന്നെയാണ് വ്യക്തമാക്കിയത്. കൂടുതലും പൊക്കം കുറവുള്ളവരാണ് തന്നെ സമീപിച്ചിരിക്കുന്നത്. നിരവധി പേരുടെ പരിഹാസമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്നും ശിവപാൽ പറയുന്നു.

Tags: Hyderabad mandriving licenseHyderabad
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies