ഈ വേസ്റ്റിലൂടെ ഗിന്നസ് വേൾഡിൽ ഇടം പിടിച്ച് ഇലക്ട്രോണിക്‌സ് കമ്പനി ;വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ വേസ്റ്റിലൂടെ ഗിന്നസ് വേൾഡിൽ ഇടം പിടിച്ച് ഇലക്ട്രോണിക്‌സ് കമ്പനി ;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 07:05 pm IST
FacebookTwitterWhatsAppTelegram

മാലിന്യങ്ങൾ മനുഷ്യന് എന്നുമൊരു തലവേദനയാണ്. ദിനം പ്രതി ലക്ഷക്കണക്കിന് ടൺ മാലിന്യങ്ങളാണ് ലോകത്ത് കുമിഞ്ഞ് കൂടുന്നത്….അവ എവിടെ ഉപേക്ഷിക്കണം എങ്ങനെ നിർമ്മാർജനം ചെയ്യണം എന്നെല്ലാമുള്ള കൺഫ്യൂഷനിലാണ് മനുഷ്യൻ.. ഈ കണ്ട മാലിന്യങ്ങളൊക്കെ മനുഷ്യസൃഷ്ടിതന്നെയെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല….

എന്നാൽ അതേ മനുഷ്യൻ സ്ഥലപരിമിതി, സമയക്കുറവ് തുടങ്ങി നിരവധി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അലക്ഷ്യമായി വഴിയിലും തൊട്ടെടുത്ത് താമസിക്കുന്നവരുടെ പറമ്പിലും ജലാശയങ്ങളിലും പൊതു ഇടങ്ങളിലും എല്ലാം മാലിന്യം ഉപേക്ഷിക്കുന്നു. എന്നാൽ മറ്റു ചിലരാവട്ടെ മാലിന്യത്തെ പുനരുപയോഗിക്കാൻ കഴിയുന്ന രൂപത്തിലേക്ക് മാറ്റി പ്രകൃതിക്ക് നന്മ ചെയ്യുന്നു….ജൈവവളമായും കരകൗശല ഉൽപ്പന്നങ്ങളായും അങ്ങനെ മാലിന്യങ്ങൾ രൂപാന്തരം പ്രാപിക്കുന്നു.

അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളെ പറ്റി എത്ര പ്രചാരണങ്ങൾ നടത്തിയാലും ചിലർ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടാണ്……ഓരോ തവണയും മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങളെ പറ്റി ജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കുന്നതിനായി ആളുകളും കമ്പനികളും രംഗത്തെത്താറുണ്ട്…

ഇ-മാലിന്യങ്ങളുടെ ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബ്രിട്ടീഷ് ഇലക്ട്രോണിക് കമ്പനി വ്യത്യസ്തമായ ഒരു രീതിയാണ് തെരഞ്ഞെടുത്ത്. അവർ ഉപേക്ഷിക്കപ്പെട്ട വാഷിംഗ് മെഷീനുകൾക്കൊണ്ട് ഒരു കൂറ്റൻ പിരമിഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ വാഷിംഗ് മെഷീൻ പിരമിഡ് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടി കഴിഞ്ഞു. ബ്രിട്ടീഷ് ഇലക്ട്രോണിക് റീട്ടെയിൽ കമ്പനിയായ ‘കുറീസ്’ ആണ് 44 അടി 7 ഇഞ്ച് ഉയരമുള്ള വാഷിംഗ് മെഷീനുകൾ കൊണ്ടുള്ള പിരമിഡ് നിർമ്മിച്ചിരിക്കുന്നത്.

മൊത്തം 1496 വാഷിംഗ് മെഷീനുകളാണ് ഈ പിരമിഡിനായി ഉപയോഗിച്ചിരിക്കുന്നത്. ഇ-മാലിന്യം പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള കമ്പനിയുടെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ കൂറ്റൻ വാഷിംഗ് മെഷീൻ പിരമിഡിന്റെ നിർമ്മാണം. രാജ്യത്തെ ദേശീയ റീസൈക്ലിംഗ് വാരത്തോട് അനുബന്ധിച്ചാണ് ഇത് നിർമ്മിച്ചത്. ‘ന്യൂ ലൈഫ് നോട്ട് ലാൻഡ്ഫിൽ’ എന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് കുറീസ് നിർമ്മിച്ച ഈ കൂറ്റൻ പിരിമിഡ്. ഈ സ്‌കീമിലൂടെ, ഇലക്ട്രോണിക് വസ്തുക്കൾ റീസൈക്കിൾ ചെയ്യുകയോ റിപ്പയർ ചെയ്യുകയോ പുനഃസ്ഥാപിക്കുകയോ ഇ-മാലിന്യങ്ങളുടെ ശേഖരണം തടയുകയോ ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ലങ്കാഷെയറിലെ ബറിയിലെ ഒരു പാർക്കിംഗ് സ്ഥലത്താണ് പിരമിഡ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗിച്ച ഇലക്ട്രോണിക് വസ്തുക്കൾ ഒഴിവാക്കേണ്ട ഘട്ടത്തിൽ എന്തുചെയ്യണമെന്ന് അറിയാത്ത ആളുകൾക്ക് ഒരു സന്ദേശമായി ഇത് പ്രവർത്തിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. …

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies