ബാബരി ബാഡ്ജ് വിഷയം: ഇന്ത്യ തുർക്കിയാവില്ല, അബ്ദുൾ സലാം എർദോഗനുമാവില്ല; ഇവിടെ ഹാഗിയ സോഫിയ നടക്കില്ലെന്ന് സന്ദീപ് വാര്യർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാബരി ബാഡ്ജ് വിഷയം: ഇന്ത്യ തുർക്കിയാവില്ല, അബ്ദുൾ സലാം എർദോഗനുമാവില്ല; ഇവിടെ ഹാഗിയ സോഫിയ നടക്കില്ലെന്ന് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 10:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിൽ സ്‌കൂളിലേക്ക് പോയ കുട്ടികളെ തടഞ്ഞുനിർത്തി ബാബരി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കുട്ടികളെ ഭീഷണിപ്പെടുത്തി ‘ഞാൻ ബാബരി’ ബാഡ്ജ് ധരിപ്പിച്ചതിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ബിജെപി വക്താവിന്റെ പ്രതികരണം. ഇന്ത്യ തുർക്കിയാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അബ്ദുൾ സലാം എർദോഗനാവില്ലെന്നും രാജ്യത്ത് ഹാഗിയ സോഫിയ നടക്കില്ലെന്നും പ്രതികരിച്ചു.

സുപ്രീം കോടതി അന്തിമ വിധി പറഞ്ഞ് പൊതു സമൂഹം അംഗീകരിച്ച് ക്ഷേത്ര നിർമ്മാണവും പള്ളി നിർമ്മാണവും ഒരേ സമയം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യം ഒട്ടേറെ മുന്നോട്ടു പോയി. പണ്ടൊക്കെ കേരളത്തിൽ ഡിസംബർ ആറിന് മുസ്ലീം സംഘടനകൾ ഹർത്താൽ നടത്തിയിരുന്നെങ്കിൽ ഇപ്പോൾ ആരും ഗൗനിക്കുന്നു പോലുമില്ല. അപ്പോഴാണ് പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികൾ അന്യമത വിശ്വാസികളായ കൊച്ചുകുട്ടികളുടെ നെഞ്ചത്ത് ബാഡ്ജ് കുത്തി പ്രകോപനം സൃഷ്ടിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ യഥാർത്ഥ ഫ്രണ്ട് (സുഹൃത്ത് ) സിപിഎം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ പരാതി കൊടുത്താലും ഫലമില്ലെന്നും പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുക്കാതെ ഇടതു സർക്കാർ സംരക്ഷിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കോടിയേരിയുടെ വീട്ടിലേക്ക് ഓടിയ സംസ്ഥാന ബാലാവകാശ കമ്മീഷനെ പോലും ഇന്ന് കാണുന്നില്ല. കേന്ദ്ര കമ്മീഷനാണ് നേരിട്ട് ഇടപെട്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനോട് ഒന്നേ പറയാനുള്ളൂ. ഇന്ത്യ തുർക്കിയാവില്ല, അബ്ദുൾ സലാം എർദോഗനുമാവില്ല. ഇന്ത്യയിൽ ഹാഗിയ സോഫിയ നടക്കില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് 

കുട്ടികളെ ഞാൻ ബാബരി എന്ന ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചതിൽ പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്. മതസ്പർദ്ധ വളർത്താനും സാമുദായിക ലഹള സൃഷ്ടിക്കാനും പ്രതികൾ നീക്കം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിലേക്ക് പോയ കുട്ടിളെ ഭീഷണിപ്പെടുത്തി ബാഡ്ജ് ധിരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമർശനമുയരുകയും ചെയ്തിരുന്നു.

Tags: babari badge
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies