വൻ തോതിൽ മുല്ലപ്പെരിയാറിൽ നിന്ന് വെളളം തുറന്നുവിട്ട് തമിഴ്‌നാട്; കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം തേടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൻ തോതിൽ മുല്ലപ്പെരിയാറിൽ നിന്ന് വെളളം തുറന്നുവിട്ട് തമിഴ്‌നാട്; കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം തേടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 12:07 am IST
FacebookTwitterWhatsAppTelegram

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ രാത്രിയിൽ പ്രദേശവാസികളെ ദുരിതത്തിലാക്കി ഷട്ടർ തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടി വേദനാജനകമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പല തവണ ഇക്കാര്യം ഉന്നയിച്ചിട്ടും വേണ്ടത്ര ഗൗരവത്തിൽ തമിഴ്‌നാട് ഉൾക്കൊണ്ടിട്ടില്ല. ഇത് ജനാധിപത്യ സംസ്‌കാരത്തിനും സാമൂഹ്യ നീതിക്കും നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഷട്ടർ തുറന്നുവിട്ടത് അറിഞ്ഞ് രാത്രിയിൽ വണ്ടിപ്പെരിയാറിലെത്തിയതായിരുന്നു മന്ത്രി. രാത്രി പല വീടുകളിലും വെളളം കയറി തുടങ്ങിയതോടെ പ്രദേശവാസികൾ രോഷാകുലരായിരുന്നു. പല വീടുകളിലും പടിവാതിൽ വരെ വെളളം എത്തി. ഇതോടെ രാത്രി വീട്ടുസാധനങ്ങൾ ഉൾപ്പെടെ മാറ്റാനും ഇവർ നിർബന്ധിതരായി. ജനരോഷം മനസിലാക്കിയാണ് മന്ത്രി നേരിട്ട് വണ്ടിപ്പെരിയാറിൽ എത്തിയത്.

റവന്യൂമന്ത്രിയുമായും വൈദ്യുത വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയതായും ചീഫ് സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിച്ചതായും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ആവർത്തിച്ച് തമിഴ്‌നാടിനോട്് കാര്യങ്ങൾ പറഞ്ഞതാണ്. എന്നിട്ടും ഇങ്ങനെ ചെയ്യുന്നത് വേദനാജനകമാണെന്നും കാര്യങ്ങൾ ഗൗരവത്തിലെടുക്കാത്തത്് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിൽ കോടതിയെ ബോധ്യപ്പെടുത്തി കാര്യങ്ങൾ ചെയ്യും. വെളളം കയറിയ മേഖലകളിലെല്ലാം താൻ പോകും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. ക്യാമ്പുകളിലേക്ക് മാറ്റണമെങ്കിൽ അതും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡാമിൽ നിന്ന് 12654 ഘനയടി വെള്ളം ആണ് തുറന്നു വിട്ടത്. 9 ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയായിരുന്നു വെളളം പുറത്തേക്ക് ഒഴുക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും രാത്രിസമയം ഷട്ടർ തുറന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

 

Tags: mullapperiyarRoshy Augustine
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies