mullapperiyar - Janam TV

mullapperiyar

കാലവർഷം ചതിച്ചു; മുല്ലപ്പരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യണം: തേക്കടിയിലെത്തി പ്രാർത്ഥന നടത്തി തമിഴ്നാട്ടിലെ കർഷകർ

കാലവർഷം ചതിച്ചു; മുല്ലപ്പരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യണം: തേക്കടിയിലെത്തി പ്രാർത്ഥന നടത്തി തമിഴ്നാട്ടിലെ കർഷകർ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി ലഭിക്കുന്നതിന് വേണ്ടി തമിഴ്നാട്ടിലെ കർഷകർ തേക്കടിയിലെത്തി പ്രാർത്ഥന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാൽ തേനിയിലെ നെൽകൃഷിക്ക് വെള്ളം ...

മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാൾ തുറക്കും: കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയിൽ; ജാഗ്രതാ നിർദ്ദേശം; കൺട്രോൾ റൂം തുറന്നു – Water level rising in mullaperiyar dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ ...

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി:  ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കയുണ്ടെന്ന് കേരളം

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് തിരിച്ചടി; അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ അധികാരങ്ങളും താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി. ഡാം സുരക്ഷാ നിയമത്തില്‍ പറയുന്നതിന് തുല്ല്യമായി മേല്‍നോട്ട സമിതി ...

മുല്ലപ്പെരിയാർ കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും:അന്തിമ വാദം കേൾക്കുന്ന തീയതി ഇന്ന് കോടതി അറിയിച്ചേക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റൂൾ കർവ്വുമായി ബന്ധപ്പെട്ട ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. അന്തിമ വാദം കേൾക്കുന്ന തീയതി കോടതി ...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ തെറ്റ്: മുന്നറിയിപ്പ് നൽകിയ ശേഷമാണ് അണക്കെട്ട് തുറന്നതെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ തെറ്റ്: മുന്നറിയിപ്പ് നൽകിയ ശേഷമാണ് അണക്കെട്ട് തുറന്നതെന്ന് തമിഴ്‌നാട്

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ അപേക്ഷയിൽ തമിഴ്‌നാട് സുപ്രീം കോടതിയിൽ മറുപടി നൽകി. മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടത് കേരളത്തിന് മുന്നറിയിപ്പ് നൽകിയ ശേഷമെന്ന് തമിഴ്‌നാട് അറിയിച്ചു. മഴകാരണം ...

മുല്ലപ്പെരിയാറിൽ ഹിഡൻ അജൻഡയുമായി പിണറായി സർക്കാർ; ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിച്ചു; സുപ്രീംകോടതിയിലെ നിലപാടിലും മലക്കംമറിച്ചിൽ

മുല്ലപ്പെരിയാറിൽ ഹിഡൻ അജൻഡയുമായി പിണറായി സർക്കാർ; ബെന്നിച്ചന്റെ സസ്‌പെൻഷൻ പിൻവലിച്ചു; സുപ്രീംകോടതിയിലെ നിലപാടിലും മലക്കംമറിച്ചിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ജനതാൽപര്യം അവഗണിച്ച് സംസ്ഥാന സർക്കാർ ഹിഡൻ അജൻഡ നടപ്പിലാക്കുന്നതായി ആക്ഷേപം. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ചീഫ് ...

വൻ തോതിൽ മുല്ലപ്പെരിയാറിൽ നിന്ന് വെളളം തുറന്നുവിട്ട് തമിഴ്‌നാട്; കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം തേടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

വൻ തോതിൽ മുല്ലപ്പെരിയാറിൽ നിന്ന് വെളളം തുറന്നുവിട്ട് തമിഴ്‌നാട്; കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം തേടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ രാത്രിയിൽ പ്രദേശവാസികളെ ദുരിതത്തിലാക്കി ഷട്ടർ തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടി വേദനാജനകമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പല തവണ ഇക്കാര്യം ഉന്നയിച്ചിട്ടും വേണ്ടത്ര ...

പാതിരാത്രി ഡാം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു: തമിഴ്‌നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്ന് എംഎം മണി

പാതിരാത്രി ഡാം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു: തമിഴ്‌നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്ന് എംഎം മണി

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി എംഎം മണി. സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമാണെന്ന് എം.എം മണി പറഞ്ഞു. പാതിരാത്രിയിൽ ഡാം തുറന്നുവിട്ട തമിഴ്‌നാടിൻറെ ...

അർദ്ധരാത്രി വീട്ടുമുറ്റത്ത് വെളളം; പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ

അർദ്ധരാത്രി വീട്ടുമുറ്റത്ത് വെളളം; പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ

ഇടുക്കി: വ്യാഴാഴ്ച പുലർച്ചെയോടെയാണ് മുല്ലപ്പെരിയാറിന്റെ പത്ത് ഷട്ടറുകളും ഉയർത്തിയത്. രണ്ടരയോടെ എട്ട് ഷട്ടറുകളും ഒരു മണിക്കൂറിടവിട്ട് ശേഷിക്കുന്ന രണ്ട് ഷട്ടറുകളും തമിഴ്‌നാട് ഉയർത്തി. ഇതോടെ അർദ്ധരാത്രിയിൽ ദുരിതത്തിലായത് ...

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി: അഞ്ച് ഷട്ടറുകൾ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 142 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ തുറന്നു. റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് 142 ...

മുല്ലപ്പെരിയാറിലെ മരംമുറി; ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണം; കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

മുല്ലപ്പെരിയാറിലെ മരംമുറി; ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണം; കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയ സംഭവത്തിൽ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിന്റെ കാരണം തേടി കേന്ദ്രം. ഐഎഫ്എസ് ...

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമില്ല: കേരളത്തിന് കത്തയച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമില്ല: കേരളത്തിന് കത്തയച്ച് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്‌നാട്. ഘടനാപരമായോ ഭൂമിശാസ്ത്ര പരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് ...

മുല്ലപ്പെരിയാർ കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ സർക്കാരിന്റെ ‘കള്ളങ്ങൾ’ പൊളിയുന്നു: മരം മുറിക്കാൻ കേരളം അനുമതി നൽകിയിരുന്നു, സുപ്രീം കോടതിയേയും അറിയിച്ചു, രേഖകൾ പുറത്ത്

ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചതിനുള്ള വിവരങ്ങൾ പുറത്ത്. സെപ്തംബർ 17ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ മരങ്ങൾ ...

ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് കരുതി എല്ലാം എന്നോട് ആലോചിക്കണമെന്നില്ല; മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് കരുതി എല്ലാം എന്നോട് ആലോചിക്കണമെന്നില്ല; മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് വിചാരിച്ച് എല്ലാ കാര്യങ്ങളും തന്നോട് ആലോചിക്കേണ്ടതുണ്ടോയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് ...

മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുന്നു: നവംബർ ഒന്നിന് യോഗം ചേർന്ന രേഖ പുറത്ത്

മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുന്നു: നവംബർ ഒന്നിന് യോഗം ചേർന്ന രേഖ പുറത്ത്

ഇടുക്കി: മുല്ലപ്പെരിയാറിൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടില്ലെന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുന്നു. നവംബർ ഒന്നിന് യോഗം ചേർന്നതായുള്ള സർക്കാർ രേഖ ...

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിച്ചു: ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിച്ചു: ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥതലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ചയാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംഭരിക്കുന്നതിനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. എങ്കിലും കേരളത്തിന്റെ ആവശ്യ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ...

മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാൾ തുറക്കും: കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ജലനിരപ്പ് കുറയ്‌ക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി. രണ്ടാം നമ്പർ ഷട്ടറാണ് ഒമ്പത് മണിയോടെ ഉയർത്തിയത്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളം കൂടി ഒഴുക്കി ...

മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാൾ തുറക്കും: കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാൾ തുറക്കും: കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാൾ തുറക്കും. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം മറ്റെന്നാൾ രാവിലെ ഏഴ് മണിക്ക് തുറക്കാൻ തീരുമാനിച്ചതായി തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുൻപായുള്ള ...

മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയാക്കാമെന്ന നിലപാട് ആവർത്തിച്ച് മേൽനോട്ട സമിതി; എതിർപ്പുമായി കേരളം; കേസ് നാളെ വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയാക്കാമെന്ന നിലപാട് ആവർത്തിച്ച് മേൽനോട്ട സമിതി; എതിർപ്പുമായി കേരളം; കേസ് നാളെ വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി. എന്നാൽ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച കേരളം ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മേൽനോട്ട ...

കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 135.80 അടിയാണ്. 136 അടിയിലെത്തിയാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. 3025 ഘനയടി വെള്ളമാണ് ഓരോ ...

കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിയ്ക്ക് മുകളിലായി. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് ...