കണ്ടാൽ ഒരു പാവം കോളാമ്പി പൂവ് ; മണത്താൽ നമ്മൾ നമ്മളല്ലാതാകും :വീഡിയോ കാണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ടാൽ ഒരു പാവം കോളാമ്പി പൂവ് ; മണത്താൽ നമ്മൾ നമ്മളല്ലാതാകും :വീഡിയോ കാണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 03:22 pm IST
FacebookTwitterWhatsAppTelegram

പൂക്കളും പൂന്തോട്ടവും കാണുമ്പോൾ സന്തോഷം തോന്നാത്തവരായി ആരും ഉണ്ടാകില്ല. വിടർന്നു നിൽക്കുന്ന മനോഹരമായ പൂക്കൾ കാണുമ്പോൾ ഒന്ന് മണത്തുനോക്കാൻ എല്ലാവരും ഒന്ന് ആഗ്രഹിക്കും. എന്നാൽ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ വളരുന്ന ബ്രഗ്മാൻസിയ എന്ന ചെടിയിലെ പുവ് മണത്താൽ നിങ്ങളുടെ ജീവിതം അതോടെ തീർന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടിയെന്നാണ് ബ്രഗ്മാൻസിയയെ വിശേഷിപ്പിക്കുന്നത്….

കഞ്ചാവിനേക്കാൾ വീര്യം കൂടിയതും പതിമടങ്ങ് അപകടകാരിയുമായ ബ്രഗ്മാൻസിയ കൊളമ്പിയൻ നഗരമായ മെഡലിനിലെ പ്രധാന പാതയോരങ്ങളിലെല്ലാം പൂത്തുനിൽക്കുന്നതായി കാണാം. കാഴ്ചയിൽ അതി മനോഹരം. നമ്മുടെ നാട്ടിലെ കോളാമ്പി പൂവിനോട് സാമ്യമുള്ള ഇത് കാണുമ്പോൾ തന്നെ ഒന്ന് മണത്തുനോക്കാൻ തോന്നും. എന്നാൽ നഗരത്തിലെ സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് വിതരണക്കാരും വ്യാപകമായി ചെടി ദുരുപയോഗം ചെയ്യുന്നുണ്ട്.

ചെടിയുടെ വിത്തുകൾ പൊടിച്ചെടുത്ത് മയക്കുമരുന്ന് ഉണ്ടാക്കുന്നത് സർവ്വ സാധാരണമാണ് ഇവിടെ. ഇത്തരത്തിൽ നിർമ്മിക്കുന്ന മയക്കുമരുന്ന് അകത്തുചെന്ന വ്യക്തിയ്‌ക്ക് ഓർമ്മയും, സ്വബോധവും നഷ്ടപ്പെടുന്നു. ഇതോടെ അവർ പൂർണ്ണമായും വല്ലാത്തോരവസ്ഥയിലാകും. കൂടാതെ വളരെ ഉയർന്ന അളവിൽ കഴിച്ചാൽ മരണം വരെ സംഭവിക്കാം. ഇരകൾക്ക് തങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല. ബലാത്സംഗത്തിനും, കവർച്ചയ്‌ക്കും, കൊലപാതകത്തിനും യാതൊരു മടിയും ഉണ്ടാകില്ല. കൊളംബിയയിൽ പ്രതിവർഷം ഇത്തരത്തിലുള്ള 50,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. രേഖപ്പെടുത്താതെ പോകുന്ന കേസുകൾ ഇതിന്റെ 10 ഇരട്ടിയോളം വരുമെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.

ബ്രഗ്മാൻസിയയിൽ അടങ്ങിയിരിക്കുന്ന സ്‌കോപോളമൈൻ എന്നറിയപ്പെടുന്ന ആൽക്കലോയിഡാണ് ഞരമ്പുകളെ ബാധിക്കുന്നത്. തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ തടയുകയും, ഓർമ്മശക്തിയെ കുറച്ച് നേരത്തേയ്‌ക്ക് മരവിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ സ്‌കോളോപോളമൈൻ എന്ന മരുന്നിന്റെ സ്വാധീനത്താൽ എന്ത് സംഭവിച്ചാലും അത് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ചവരെ തിരിച്ചറിയുക എന്നതും പ്രയാസകരമാണ്.

പ്രത്യേകിച്ചൊരു മണമോ രുചിയോ ഇല്ലാത്തതിനാൽ തിരിച്ചറിയാൻ കഴിയില്ല. രക്തത്തിൽ നാല് മണിക്കൂർ മാത്രമായിരിക്കും മയക്കുമരുന്നിന്റെ സാന്നിദ്ധ്യം ഉണ്ടാവുക. ഈ കാരണം കൊണ്ട് തന്നെ ഇത് കണ്ടെത്തുന്നത് ഏതാണ്ട് അസാധ്യമാണ്. പാനീയങ്ങളിൽ കലർത്തി ഇരകൾക്ക് നൽകി അവരെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് കൊളംബിയയിൽ വ്യാപകമാണ്. യുവജനങ്ങളെയാണ് പ്രധാനമായും കെണിയിൽ വീഴ്‌ത്തുന്നത്. ബ്രഗ്മാൻസിയ മയക്കുമരുന്ന് അമേരിക്കൻ ചാര സംഘടനയായ സിഐഎ രഹസ്യങ്ങൾ ചോർത്തുന്നതിന് ഉപയോഗപ്പെടുത്തിയിരുന്നു. സംശയം ഉള്ളവരെ മയക്കുമരുന്ന് നൽകി അർദ്ധ ബോധാവസ്ഥയിലാക്കി വിവരങ്ങൾ ശേഖരിച്ചിരുന്നു.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies