ജെ എൻ യു വിൽ 'ബാബറി' നിലവിളി ;ഐഷി ഘോഷിനും സാകേത് മൂണിനുമെതിരെ പരാതി.
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജെ എൻ യു വിൽ ‘ബാബറി’ നിലവിളി ;ഐഷി ഘോഷിനും സാകേത് മൂണിനുമെതിരെ പരാതി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 09:40 am IST
FacebookTwitterWhatsAppTelegram

ഡൽഹി:അയോദ്ധ്യയിൽ ബാബറി മസ്ജിദ് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഡിസംബർ ആറിന് ഐഷി ഘോഷിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.പരിപാടി സംഘടിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.ഡൽഹിയിൽ അഭിഭാഷകനായി ജോലി നോക്കുന്ന വിനീത് ജിൻഡാൽ ആണ് പരാതിക്കാരൻ.ജെ എൻ യു യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്,വൈസ് പ്രസിഡന്റ് സാകേത് മൂൺ എന്നിവർക്കെതിരെയാണ് പരാതി.

ഡിസംബർ ആറിന് അംബേദ്‌കർ സ്‌മൃതി ദിനത്തിന്റെ ഭാഗമായിട്ടാണ് യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്

ബാബറി മസ്ജിദിന് ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം കാശിയാണെന്നും’കാവി പാർട്ടി’ അതിനായി പ്രവർത്തിക്കാൻ തുടങ്ങിയെന്നുമായിരുന്നു യൂണിയൻ നേതാവ് ഐഷി ഘോഷ്ന്റെ പരാമർശം.

ബാബ്‌റി മസ്ജിദ് തകർത്തത് തെറ്റായിപ്പോയെന്ന് അംഗീകരിക്കണം,മസ്ജിദ് പുനർ നിർമ്മിക്കണം, നഷ്ട പരിഹാരം നൽകണം എന്നിങ്ങിനെ സാകേത് മൂൺ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

യൂണിയൻ നേതാക്കളും സംഭവത്തിൽ വ്യത്യസ്ത തട്ടിൽ ആണ്.യൂണിയന് അങ്ങിനെ ഒരു നിലപാടില്ലെന്നായിരുന്നു ജെഎൻയുയൂണിയൻ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവിന്റെ പ്രതികരണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കാനും,സാമുദായിക കലാപം സൃഷ്ടിക്കാനുമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നാണ് അഭിഭാഷകന്റെ പരാതി .

വീഡിയോ പുറത്തു വന്നതോടെ പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധംആണ് ഉയരുന്നത് .
ബാബറി മസ്ജിദ് പുനർനിർമ്മിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വിഷലിപ്തമായ മാനസികാവസ്ഥയുണ്ടെന്നായിരുന്നു ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രതികരണം.
ജെ എൻ യു വിൽ അർബൻ നക്സൽ സംഘടനകളും,തീവ്ര ഇസ്ലാമിക സംഘടനകളും നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ നേരത്തെയും വിവാദം ആയിരുന്നു

Tags: JNUSFIbabri masjid
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies