ഇടമലക്കുടിയിൽ ബി ജെ പി ;ഗോത്ര മേഖലയിൽ കരുത്തോടെ കാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടമലക്കുടിയിൽ ബി ജെ പി ;ഗോത്ര മേഖലയിൽ കരുത്തോടെ കാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 12:36 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി : ഗോത്ര മേഖലയിൽ ബി ജെ പിയുടെ ചിട്ടയായ പ്രവർത്തനം ലക്‌ഷ്യം കാണുന്നതിന്റെ തെളിവാണ് ഇടമലക്കുടിയിൽ നടന്ന ഉപ തിരഞ്ഞെടുപ്പ് വടക്കേ ഇടലിപ്പാറക്കുടി വാർഡ് സി പി എമ്മിന്റെ കയ്യിൽ നിന്നും ബി ജെ പി പിടിച്ചെടുത്തു .ഇതോടെ പഞ്ചായത്തിൽ ബി ജെ പി ക്ക് അഞ്ച് സീറ്റുകൾ ആയി സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി.ബി ജെ പി സ്ഥാനാർഥി ചിന്താമണിയാണ് സി പി എമ്മിന്റെ സിറ്റിംഗ് സീറ്റിൽ അട്ടിമറി വിജയം നേടിയത്

കൊടും വനത്തിന് നടുവിലുള്ള മുപ്പതോളം കുടികളിലായി മുതുവാന്‍ സമുദായത്തില്‍പെട്ട ഗോത്ര വർഗക്കാരാണ് താമസിക്കുന്നത്. വനവിഭവങ്ങളും കൃഷിയും ആണ് ഇവരുടെ പ്രധാന വരുമാന മാർഗം .
അടിസ്ഥാന വികസനം പോലുമില്ലാതെ ദുരിതമനുഭവിക്കുന്നവരാണ് ഇടമലക്കുടിക്കാർ . 2010 ൽ രൂപീകരിക്കപ്പെട്ട പഞ്ചായത്ത് ,ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും 2015 ഇൽ സിപിഎമ്മും ഭരിച്ചു.

ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ ഇടമലക്കുടിയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം ജനം ടി വി വാർത്തയിലൂടെ പുറം ലോകം അറിഞ്ഞിരുന്നു . മതിയായ ഗതാഗത സൗകര്യം പോലുമില്ലാത്ത ഇടമലക്കുടിക്കാർക്ക് ശക്തമായ ഒരു മഴ വന്നാൽ പോലും പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെടും . ഇതിനു പുറമെയാണ് ആരോഗ്യ മേഖലയിലെ ദുരിതാവസ്ഥ . ഇതിനു പരിഹാരം ഉണ്ടാവണമെന്ന് കാലങ്ങളായി ഇടമലക്കുടിക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ, കോളനി വാസികളെ തിരിഞ്ഞു നോക്കുന്നല്ലെന്ന പരാതി ശക്തമാണ്

ബി ജെ പി -സംഘപരിവാർ സംഘടനകൾക്ക് ശക്തമായ സ്വാധീനം ഉള്ള പഞ്ചായത്താണ് ഇടമലക്കുടി . കഴിഞ്ഞ തവണ നിസ്സാര വോട്ടുകൾക്കാണ് പല വാർഡുകളും പാർട്ടിക്ക് കൈ വിട്ട് പോയത്. തെക്കേ ഇടലിപ്പാറക്കുടി ,
ആണ്ടവൻ കുടി , സൊസൈറ്റി കുടി , അമ്പലപ്പടി കുടി എന്നീ നാല് വാർഡുകൾ നിലവിൽ ബി ജെ പി യുടെ കൈവശം ആണ് . വടക്കേ ഇടലിപ്പാറകുടി നേടിയതോടെ ഭരണ കക്ഷിയായ കോൺഗ്രസ്സിന് ബി ജെ പി വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് .പഞ്ചായത്ത് ഭരണം പിടിക്കുന്നതോടെ കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ വികസനം എന്നതാണ് പാർട്ടി ഇവിടെ ലക്ഷ്യമിടുന്നത്

ഗോത്ര വിഭാഗങ്ങൾ ബി ജെ പിക്കൊപ്പമല്ല എന്ന എതിർ വാദ മുഖങ്ങൾ പൊളിക്കുന്നത് കൂടിയാണ് ഗോത്ര വിഭാഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ബി ജെ പി യുടെ മുന്നേറ്റം

 

 

Tags: BJPtribesIdamalakkudiby election
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies