20 ദിനാർ നോട്ടിനെ ടിക് ടോക്കിലൂടെ അപമാനിച്ചു; യുവാവിനെ നാട് കടത്താൻ ഉത്തരവിട്ട് ബഹ്‌റൈൻ കോടതി
Sunday, August 14 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

20 ദിനാർ നോട്ടിനെ ടിക് ടോക്കിലൂടെ അപമാനിച്ചു; യുവാവിനെ നാട് കടത്താൻ ഉത്തരവിട്ട് ബഹ്‌റൈൻ കോടതി

by Janam Web Desk
Dec 8, 2021, 04:58 pm IST
A A

മനാമ: ബഹ്‌റൈൻ ദിനാറിനെ അപമാനിച്ച സംഭവത്തിൽ യുവാവിനെ നാട് കടത്താൻ ഉത്തരവിട്ട് കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് മൂന്നാം ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. രണ്ട് മാസം തടവും ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു വർഷത്തേക്ക് തിരിച്ചുവരാനാവാത്തവിധം നാട്ടിലേക്ക് അയക്കാനുമാണ് വിധി.

ടിക്ടോക് വഴിയാണ് യുവാവ് ദിനാറിനെ അപമാനിച്ചത്. 20 ദിനാർ നോട്ടിനെ അപമാനിക്കുന്ന രീതിയിൽ യുവാവ് വിഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ബഹ്‌റൈൻ ദിനാർ വായുവിലേക്ക് എറിയുകയും പശ്ചാത്തലത്തിൽ ബഹ്‌റൈൻ പതാക കാണിക്കുകയും ചെയ്യുന്ന രൂപത്തിലായിരുന്നു വീഡിയോ.

സമൂഹമാദ്ധ്യമത്തെ തെറ്റായ രൂപത്തിൽ ഉപയോഗിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags: Bahraindinar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവം ; വില്ലനായത് കാലാവസ്ഥയെന്ന് സൂചന

Next Post

ചാരമായത് 40 ബിഎംഡബ്ല്യൂ കാറുകൾ; ഷോറൂം ഗോഡൗണിൽ വൻ തീപ്പിടിത്തം

More News from this section

ജാവലിൻ ലോകചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മർദ്ദിച്ചു ; പ്രതികൾ കസ്റ്റഡിയിൽ

ജാവലിൻ ലോകചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മർദ്ദിച്ചു ; പ്രതികൾ കസ്റ്റഡിയിൽ

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; സംസാരിക്കാൻ കഴിയുന്നതായി റിപ്പോർട്ട്

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; സംസാരിക്കാൻ കഴിയുന്നതായി റിപ്പോർട്ട്

ഇസ്രായേലിൽ ഭീകരാക്രമണം; ഏഴ് പേർക്ക് പരിക്ക്

ഇസ്രായേലിൽ ഭീകരാക്രമണം; ഏഴ് പേർക്ക് പരിക്ക്

ആഗോള തലത്തിൽ ചൈനയ്‌ക്ക് വീണ്ടും തിരിച്ചടി; 10 ബില്യൺ ഡോളറിന്റെ ട്രെയിൻ പദ്ധതിയിൽ നിന്നും ചൈനീസ് കമ്പനിയെ പുറത്താക്കി മെക്‌സിക്കോ

ആഗോള തലത്തിൽ ചൈനയ്‌ക്ക് വീണ്ടും തിരിച്ചടി; 10 ബില്യൺ ഡോളറിന്റെ ട്രെയിൻ പദ്ധതിയിൽ നിന്നും ചൈനീസ് കമ്പനിയെ പുറത്താക്കി മെക്‌സിക്കോ

ഇതെന്താ സഞ്ചരിക്കുന്ന മൃഗശാലയോ! വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിലെ ജീവികളെ കണ്ട് ഞെട്ടി കസ്റ്റംസ്-23 Animals Smuggled From Bangkok Seized By Air Customs

ഇതെന്താ സഞ്ചരിക്കുന്ന മൃഗശാലയോ! വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിലെ ജീവികളെ കണ്ട് ഞെട്ടി കസ്റ്റംസ്-23 Animals Smuggled From Bangkok Seized By Air Customs

“പിശാചിനെ ആക്രമിച്ച ധീര പുരുഷന് ആയിരം പൂച്ചെണ്ടുകൾ”; “കഴുത്തു കീറിയ കൈകളിൽ ഉമ്മകൾ”; റൂഷ്ദിയെ ആക്രമിച്ച ഹാദി മേതറിനെ പ്രശംസിച്ച് ഇറാനിയൻ മാദ്ധ്യമങ്ങൾ- Iranian newspapers praise assail-ant

“പിശാചിനെ ആക്രമിച്ച ധീര പുരുഷന് ആയിരം പൂച്ചെണ്ടുകൾ”; “കഴുത്തു കീറിയ കൈകളിൽ ഉമ്മകൾ”; റൂഷ്ദിയെ ആക്രമിച്ച ഹാദി മേതറിനെ പ്രശംസിച്ച് ഇറാനിയൻ മാദ്ധ്യമങ്ങൾ- Iranian newspapers praise assail-ant

Load More

Latest News

സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 ന് തിരംഗ തുറക്കുന്നതിനുപകരം പ്രധാനമന്ത്രി അത് ഉയർത്തുന്നത് എന്തുകൊണ്ട്

സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 ന് തിരംഗ തുറക്കുന്നതിനുപകരം പ്രധാനമന്ത്രി അത് ഉയർത്തുന്നത് എന്തുകൊണ്ട്

മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; അബ്ദുൾ വാഹിദ് മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി

മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; അബ്ദുൾ വാഹിദ് മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി

370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞവർ ഇപ്പോൾ അവിടെ സന്ദർശിച്ച് വരുന്നു; കശ്മീർ കത്തുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടവർ വന്ന് ജനങ്ങളോട് പറയണമെന്ന് വി. മുരളീധരൻ

370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞവർ ഇപ്പോൾ അവിടെ സന്ദർശിച്ച് വരുന്നു; കശ്മീർ കത്തുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടവർ വന്ന് ജനങ്ങളോട് പറയണമെന്ന് വി. മുരളീധരൻ

ബാബുവിനെ പോലെ മലമുകളിൽ കുടുങ്ങിയെന്ന് സന്ദേശം; ഒന്നരമണിക്കൂറിന് ശേഷം മലകയറി രക്ഷാപ്രവർത്തകരെത്തിയപ്പോൾ കണ്ടത് പാവയെ

ബാബുവിനെ പോലെ മലമുകളിൽ കുടുങ്ങിയെന്ന് സന്ദേശം; ഒന്നരമണിക്കൂറിന് ശേഷം മലകയറി രക്ഷാപ്രവർത്തകരെത്തിയപ്പോൾ കണ്ടത് പാവയെ

ജാവലിൻ ലോകചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മർദ്ദിച്ചു ; പ്രതികൾ കസ്റ്റഡിയിൽ

ജാവലിൻ ലോകചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മർദ്ദിച്ചു ; പ്രതികൾ കസ്റ്റഡിയിൽ

പാകിസ്താൻ സിന്ദാബാദ് എന്ന് ആക്രോശിച്ചു; ഹിന്ദു സംഘടനയുടെ പതാക നശിപ്പിച്ചു; രാജസ്ഥാനിൽ മതതീവ്രവാദികൾ അറസ്റ്റിൽ

പാകിസ്താൻ സിന്ദാബാദ് എന്ന് ആക്രോശിച്ചു; ഹിന്ദു സംഘടനയുടെ പതാക നശിപ്പിച്ചു; രാജസ്ഥാനിൽ മതതീവ്രവാദികൾ അറസ്റ്റിൽ

ഫോറൻസിക് ത്രില്ലർ ‘കടാവർ’ ; അമല പോൾ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ

ഫോറൻസിക് ത്രില്ലർ ‘കടാവർ’ ; അമല പോൾ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; സംസാരിക്കാൻ കഴിയുന്നതായി റിപ്പോർട്ട്

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; സംസാരിക്കാൻ കഴിയുന്നതായി റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist