ഖുറാനിൽ നിരോധിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങളല്ലാത്തവർക്കായി നിത്യശാന്തി നേരരുത്; സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുൻ പാക് സൈനികൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖുറാനിൽ നിരോധിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങളല്ലാത്തവർക്കായി നിത്യശാന്തി നേരരുത്; സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുൻ പാക് സൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 05:55 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയെ ഞെട്ടിച്ച ഹെലികോപ്ടർ അപകടത്തിൽ വിവാദ പ്രസ്താവനകളുമായി പാക് മതമൗലിക വാദികൾ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് ആഘോഷമാക്കുകയാണ് പാക് പ്രൊഫൈലുകളും വ്യാജ പ്രൊഫൈലുകളും. പാകിസ്താൻ സെന്യത്തിലെ മുൻ ജെന്റിൽമാൻ കേഡറ്റായിരുന്ന അബ്ദുൾ റഹിമാൻ തിവാനയാണ് വിവാദ പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുന്നത്.ബിപിൻ റാവത്ത് കശ്മീരികളുടെ കശാപ്പുകാരനായിരുന്നന്നെും ഖുറാനിൽ നിരോധിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങൾക്കല്ലാത്തവർക്കായി നിത്യശാന്തി നേരരുതെന്ന് അബ്ദുൾ റഹിമാൻ പറഞ്ഞു.

പ്രിയപ്പെട്ട ദേശവാസികളേ, ഒരു രാജ്യത്തിന്റെ ആകസ്മികമായ നഷ്ടത്തിൽ ആഹ്ലാദിക്കരുത്, അത് മാന്യമായ ഒരു രാഷ്‌ട്രത്തിന് ചേര്ർന്നതല്ല, എന്നാൽ ഖുറാനിൽ നിരോധിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങൾക്കല്ലാത്തവർക്കായി ആർപിഐ പോലുള്ള വാക്കുകൾ ഉപയോഗിക്കരുത്. മാത്രമല്ല, ബിപിൻ റാവത്ത് കശ്മീരികളുടെ കശാപ്പുകാരനായിരുന്നു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക, മുസ്ലീമായി പ്രവർത്തിക്കുകയെന്നാണ് അബ്ദുൾ റഹിമാൻ ട്വീറ്റ് ചെയ്തത്.

സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നയിടത്തെല്ലാം സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് മതമൗലിക വാദികൾ രംഗത്തെത്തിയിരിക്കുന്നത്. റാവത്തിനെതിരായി വിദ്വേശ പ്രചാരണങ്ങളാണ് വ്യാജ പ്രൊഫൈലുകളിൽ നിന്നും വരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ദേശസ്‌നേഹികളിൽ നിന്നുണ്ടാകുന്നത്.

ഇന്ന് ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

Tags: pak-armyvipin rawat accident
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies