യുവേഫാ ചാമ്പ്യൻസ് ലീഗ്: ബാഴ്‌സലോണ പുറത്ത്; ബയേൺ തകർത്തത് 3-0ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫാ ചാമ്പ്യൻസ് ലീഗ്: ബാഴ്‌സലോണ പുറത്ത്; ബയേൺ തകർത്തത് 3-0ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 01:11 pm IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: യുവേഫാ ചാമ്പ്യൻസ് ലീഗിൽ നിന്നും സൂപ്പർ ക്ലബ്ബായ ബാഴ്‌സലോണ പുറത്ത്. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ കരുത്തരായ ബയേൺ മ്യൂണിച്ചാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്‌സലോണയെ തകർത്തത്.

കളിയുടെ 34-ാം മിനിറ്റിൽ തോമസ് മുള്ളറാണ് ആദ്യ ഗോൾ നേടിയത്. 43-ാം മിനിറ്റിൽ ലെറോയ് സാനേ രണ്ടാം ഗോളും 62-ാം മിനിറ്റിൽ ജമാൽ മുസിയാല മൂന്നാം ഗോളും നേടി. ഗ്രൂപ്പിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ബയേൺ. ആറിൽ ആറ് മത്സരങ്ങളും ജയിച്ചാണ് ജർമ്മൻ ചാന്പ്യന്മാർ വിജയക്കുതിപ്പ് തുടരുന്നത്.  ആറു മത്സരംമാത്രമുള്ള ഗ്രൂപ്പ് ഘട്ടത്തിൽ തീർത്തും നിറം മങ്ങിയ ബാഴ്‌സ രണ്ടു മത്സരത്തിൽ മാത്രമാണ് ജയിച്ചത്. ഒരു മത്സരം സമനിലയിലുമായി. ബയേണിന് പിന്നിൽ ബെനഫിക്കയാണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പിൽ ബാഴ്‌സയ്‌ക്ക് പിന്നിലുള്ളത് ഡൈനാമോ കീവാണ്.

ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർപോലും കാണാതെ പുറത്തായതോടെ സ്പാനിഷ് കരുത്തന്മാർക്ക് ഇനി അവശേഷിക്കുന്നത് ലീഗ് മത്സരങ്ങളും യൂറോപ്പാ ലീഗുമാണ്.

ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ പട്ടിക ഈ മാസം 13ന് പുറത്തുവിടും. മാർച്ച് മാസം 18-ാം തിയതി ക്വാർട്ടർ പട്ടിക പുറത്തിറക്കും.

ഫെബ്രുവരി 15,16,22,23 തിയതികളിലാണ് ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടവും മാർച്ച് 8,9,15,16 തീയതികളിൽ രണ്ടാം പാദവും നടക്കും. ക്വാർട്ടർ പോരാട്ടങ്ങളിലെ ആദ്യപാദം ഏപ്രിൽ 5,6 തീയതികളിലും രണ്ടാം പാദം12,13 തിയതികളിലുമാണ് തീരുമാനിച്ചിട്ടുള്ളത്.

26,27 തീയതികളിൽ സെമിഫൈനൽ ആദ്യപാദവും മെയ് മാസം 3,4 തീയതികളിൽ രണ്ടാം പാദവും അരങ്ങേറും. 2022 മെയ് 28നാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലെ ഗാസ്‌പ്രോം അറീനയിൽ കലാശപോരാട്ടം നടക്കുന്നത്.

Tags: CHAMPIONS LAUGUE
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies