ഭീകരരുടെ കയ്യിൽ രാസായുധങ്ങളെത്തിയിട്ടുണ്ട്; ബിപിൻ റാവതിന്റെ കണ്ടെത്തലുകൾ യുഎന്നിൽ അവതരിപ്പിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരരുടെ കയ്യിൽ രാസായുധങ്ങളെത്തിയിട്ടുണ്ട്; ബിപിൻ റാവതിന്റെ കണ്ടെത്തലുകൾ യുഎന്നിൽ അവതരിപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 01:23 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത് ഇടക്കാലത്ത് ഏറെ ഗൗരവത്തോടെ ചർച്ചചെയ്ത രാസായുധ ആക്രമണ സാദ്ധ്യതകളെ ഇന്ത്യ ഇന്നലെ ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചത് യാദൃശ്ചികതയായി. ബിപിൻ റാവതിന്റെ അപകടം നടക്കുന്നതിന് മണിക്കൂറുകളുടെ ഇടവേളയിലാണ് ഇന്ത്യ യു.എന്നിൽ വിഷയം അവതരിപ്പിച്ചത്.

ഇന്ത്യൻ പ്രതിനിധി പ്രതീക് മാധുറാണ് ആഗോളതലത്തിൽ രാസായുധങ്ങൾ ഭീകരരുടെ കയ്യിലും എത്തുന്ന എന്ന സൂചനകളടങ്ങുന്ന വിഷയം ഏറെ ഗുരുതരമെന്ന് അറിയിച്ചത്. സിറിയയിൽ രാസായുധ പ്രയോഗം നടന്നതിന്റെ തെളിവുകൾ നിരത്തിയാണ് ഇന്ത്യ വിഷയം അവതരിപ്പിച്ചത്. ഭീകരരെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളും സംഘടനകളും വഴിയാണ് ഇത്തരം നീക്കം നടക്കുന്നതെന്നും ലോകരാജ്യങ്ങൾ കടുത്ത നടപടികൾ എടുക്കണമെന്നും പ്രതീക് പറഞ്ഞു.

ഇന്ത്യ കഴിഞ്ഞ ആഗസ്റ്റ് മാസം യു.എൻ രക്ഷാ സമിതി അദ്ധ്യക്ഷ സ്ഥാനത്തിരുന്നപ്പോഴാണ് ആഗോള ഭീകരതയെ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചത്. ബിപിൻ റാവത് സൈനിക മേധാവി എന്ന നിലയിൽ നടത്തിയ നിരവധി ഇടപെടലുകളും പ്രതീക് ചൂണ്ടിക്കാട്ടി. ഇന്ത്യ എക്കാലത്തും മനുഷ്യത്വരഹിതമായ ഇത്തരം രാസായുധ നിർമ്മാണങ്ങൾക്കെതിരാണ്. ഇന്ന് ലോകത്തിൽ അത്തരം ഏത് ആയുധങ്ങളും നിർമ്മിക്കുന്നതും ഉപയോഗിക്കു ന്നതും സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും ആരായാലും മുഖംനോക്കാതെ നടപടി സ്വീകരിക്കാനാകണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.

Tags: india-UN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies