തൈര് വാങ്ങാൻ ട്രെയിൻ നിർത്തി : പാകിസ്താനിൽ ലോക്കോ പൈലറ്റിനും , സഹായിയ്ക്കും സസ്പെൻഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തൈര് വാങ്ങാൻ ട്രെയിൻ നിർത്തി : പാകിസ്താനിൽ ലോക്കോ പൈലറ്റിനും , സഹായിയ്‌ക്കും സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 06:11 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : യാത്രയ്‌ക്കിടെ ട്രെയിൻ ചിലയിടങ്ങളിൽ പിടിച്ചിടുന്നത് സാധാരണയാണ്. അതിനു പിന്നിൽ എന്തെങ്കിലും സാങ്കേതിക കാരണങ്ങളുമുണ്ടാകും . എന്നാൽ പാകിസ്താനിലെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനു പിന്നിലെ അത്യാവശ്യ കാരണം തൈര് വാങ്ങുക എന്നതായിരുന്നു . സംഭവം പുറത്തറിഞ്ഞതോടെ, ലോക്കോപൈലറ്റിനെയും, സഹായിയെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവർ റാണാ മുഹമ്മദ് ഷെഹ്‌സാദിനെയും സഹായിയേയുമാണ് സസ്‌പെൻഡ് ചെയ്തത് .

പ്രവിശ്യാ തലസ്ഥാനത്തെ കഹ്‌ന കച്ച റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ നിർത്തിയിട്ടത് . തൈര് വാങ്ങുന്നതിനായി ട്രെയിൻ നിർത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് റെയിൽവേ മന്ത്രി അസം ഖാൻ സ്വാതി ഡ്രൈവറെയും സഹായിയെയും സസ്‌പെൻഡും ചെയ്തു. പാക് റെയിൽവേ ലാഹോർ ഭരണകൂടത്തോട് സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

അപകടങ്ങൾ, യാത്രക്കാരുടെ സുരക്ഷ, വരുമാനത്തകർച്ച തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ കാരണം ഏറെ ബുദ്ധിമുട്ടുന്ന റെയിൽവേ വകുപ്പിനെതിരെ രൂക്ഷമായ വിമർശനം ക്ഷണിച്ചുവരുത്തുന്നതായി മാറി പുതിയ വീഡിയോ ക്ലിപ്പ് . .ഭാവിയിൽ ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ദേശീയ സ്വത്തുക്കൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ട്രെയിനിലെ ക്രൂ അംഗങ്ങളെ നിരീക്ഷിക്കാനും ആരെങ്കിലും ഉത്തരവുകൾ ലംഘിക്കുന്നുണ്ടെങ്കിൽ ഉടനടി നടപടിയെടുക്കാനും അതാത് ഡിവിഷണൽ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

Tags: loco pilot
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies