ഗോവയിലെ ഗൃഹ ലക്ഷ്മി പദ്ധതി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാണ്; സമൂഹമാദ്ധ്യമങ്ങളിൽ തുറന്ന പോര് നടത്തി കോൺഗ്രസും തൃണമൂലും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിലെ ഗൃഹ ലക്ഷ്മി പദ്ധതി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാണ്; സമൂഹമാദ്ധ്യമങ്ങളിൽ തുറന്ന പോര് നടത്തി കോൺഗ്രസും തൃണമൂലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 04:28 pm IST
FacebookTwitterWhatsAppTelegram

പനാജി: 2022 ലെ ഗോവ നിയമഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനത്തെ ചൊല്ലി കോൺഗ്രസും തൃണമൂലും തമ്മിൽ തുറന്ന പോര്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കോൺഗ്രസും തൃണമൂലം തമ്മിൽ തർക്കം രൂക്ഷമായത്. വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പുതിയ വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഗൃഹലക്ഷ്മി പദ്ധതിയുടെ കീഴിൽ സ്ത്രീകൾക്ക് 5000 രൂപ ധനസഹായം നൽകുമെന്നായിരുന്നു വാഗ്ദാനം. ഗോവയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള തൃണമൂൽ എംപി മഹുവ മൊയ്ത്രയാണ് പ്രഖ്യാപം നടത്തിയത്.

എന്നാൽ പദ്ധതിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന പി ചിദംബരം.ഗോവയിലെ 3.5 ലക്ഷം വീടുകളിലെ ഒരു സ്ത്രീക്ക് 5,000 രൂപ പ്രതിമാസ ഗ്രാന്റിന് 175 കോടി രൂപ പ്രതിമാസം ചെലവാകും . അതായത് പ്രതിവർഷം 2,100 കോടി രൂപയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ആശയം സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാണെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

2020 മാർച്ചിൽ ഗോവയുടെ കടം 23,473 കോടി രൂപയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗോവ സംസ്ഥാനത്തിന് ഇത് ഒരു ‘ചെറിയ’ തുകയാണ്. 2020 മാർച്ച് അവസാനത്തോടെ 23,473 കോടി. ഗോവയെ ദൈവം അനുഗ്രഹിക്കട്ടെ! അതോ ഗോവയെ ദൈവം രക്ഷിക്കുമോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെ കോൺഗ്രസ് നേതാവിന് മറുപടിയുമായി തൃണമൂൽ എംപി മഹുവ മൊയ്ത്രയ രംഗത്തെത്തി. വാഗ്ദാനം പൂർണമായും നടപ്പിലാക്കാൻ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 3.5 ലക്ഷത്തോളം വീടുകളിലെ സ്ത്രീകൾക്ക് 5000 രൂപ വീതം നൽകാൻ 2,100 കോടി ചെലവാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് മൊത്തം ബജറ്റിന്റെ 6-8% ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണയ്‌ക്ക് ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടാൻ ആളുകളുടെ കൈയ്യിൽ പണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മഹുവ മൊയ്ത്രയെ കൂടാതെ തൃണമൂലിന്റെ മറ്റ് പ്രൊഫൈലുകളും പി ചിദബരത്തിന് മറുപടിയുമായി എത്തിയിട്ടുണ്ട്. ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ തുറന്ന പോര്.

Tags: CongressTrinamool CongressP ChidambaramMahua Moitra
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies