പരസ്പരം താങ്ങായി സൈനിക കുടുംബങ്ങൾ ; ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്കാരത്തിനെത്തി ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരസ്പരം താങ്ങായി സൈനിക കുടുംബങ്ങൾ ; ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്കാരത്തിനെത്തി ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 06:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ലെഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം. മക്കളായ ക്രിതിക, തരിണി എന്നിവരും, ക്രിതികയുടെ ഭർത്താവ് അങ്കിതുമാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഹർജീന്ദർ സിംഗിന്റെ ഭൗതിക ദേഹം ഡൽഹി ബ്രാർ സ്‌ക്വയർ ക്രിമേറ്റോറിയത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

വെള്ളിയാഴ്ച നടന്ന ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാര ചടങ്ങുകളിൽ ഹർജീന്ദർ സിംഗിന്റെ ഭാര്യ മജ് ആഗ്നസും എത്തിയിരുന്നു. ബിപിൻ റാവത്തിന്റെ സ്റ്റാഫ് ഓഫീസർ ആയിരുന്നു മജീന്ദർ സിംഗ്. ഹെലികോപ്റ്റർ അപകടത്തിൽ ശരീരം പൂർണ്ണമായും കത്തിയതിനാൽ അദ്ദേഹത്തിന്റെ ഭൗതിക ദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഡിഎൻഎ പരിശോധന നടത്തി ഞായറാഴ്ചയാണ് മൃതദേഹം തിരിച്ചറിയാൻ ആയത്.

സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം 11 ഗോർഖ റൈഫിൾസിൽ ബിപിൻ റാവത്തിനൊപ്പമായിരുന്നു ഹർജീന്ദർ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്ന് മുതൽ ബിപിൻ റാവത്തുമായും കുടുംബവുമായും അടുത്ത ബന്ധമാണ് ഹർജീന്ദർ സിംഗിനും ഭാര്യയ്‌ക്കും മകൾക്കും ഉണ്ടായിരുന്നത്. മരണത്തിന് കീഴടങ്ങിയത് പോലും ഇരുവരും ഒന്നിച്ചാണ്. മരണത്തിന് പോലും വേർപിരിക്കാനാകാത്തത്ര ആത്മമിത്രങ്ങളാകുകയാണ് ബിപിൻ റാവത്തും ഹർജീന്ദർ സിംഗും. ഈ ബന്ധമാണ് ഇരു കുടുംബങ്ങളിലും പ്രതിഫലിക്കുന്നത്.

ഹർജീന്ദർ സിംഗിന്റെ മകൾ പ്രീതാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കര, നാവിക, വ്യോമ സേനാ മേധാവിമാർ എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

Tags: tamil nadurajnath singhbipin rawathhelecopter crash
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies