മാഡ്രിഡ് ക്ലബ്ബുകളുടെ പോരാട്ടത്തിൽ റയലിന് ജയം; ബാഴ്‌സലോണയുടെ നില പരുങ്ങലിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഡ്രിഡ് ക്ലബ്ബുകളുടെ പോരാട്ടത്തിൽ റയലിന് ജയം; ബാഴ്‌സലോണയുടെ നില പരുങ്ങലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 07:52 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലീഗയിൽ റയലിനും വലൻസിയയും മുന്നേറിയപ്പോൾ ബാഴ്‌സലോണയ്‌ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലെ അത്‌ലറ്റികോ മാഡ്രിഡുമായി ഏറ്റുമുട്ടിയപ്പോൾ ജയം റയലിനൊപ്പമായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ ജയിച്ചത്. അതേ സമയം മികച്ച ഒരു ജയത്തിനായി ഇനിയും ബാഴ്‌സലോണ കാത്തിരിക്കുകയാണ്. ഒസാസുന ഇന്നലെ ബാഴ്‌സലോണയെ 2-2ന് സമനിലയിൽ പിടിച്ചു. മറ്റ് മത്സരങ്ങളിൽ വലൻസിയയും വിയാറലും സെവിയയും ജയം നേടി.

ഇരുപകുതികളിലുമായി നേടിയ ഗോളുകളിലൂടെയാണ് റയൽ ജയം സ്വന്തമാക്കിയത്. 16-ാം മിനിറ്റിൽ കരീം ബൻസേമയും 57-ാം മിനിറ്റിൽ മാർകോ അസെൻസോയുമാണ് ഗോളുകൾ നേടിയത്. കളിയിലുടനീളം വ്യക്തമായ ആധിപത്യമാണ് റയൽ നേടിയത്. പാസ്സുകളുടെ എണ്ണത്തിലും ഷോട്ടുകളുടെ എണ്ണത്തിലും റയൽ തന്നെയാണ് മുന്നിട്ടുനിന്നത്.

ബാഴ്‌സലോണയെ അവസാന നിമിഷത്തിൽ ഞെട്ടിച്ചാണ് ഒസാസുന സമനില പിടിച്ചത്. കളിയുടെ 12-ാം മിനിറ്റിൽ ബാഴ്‌സ മുന്നിലെത്തിയെങ്കിലും തൊട്ടുപുറകേ ഒസാസുന സമനില പിടിച്ചു. 49-ാം മിനിറ്റിൽ അബ്ദേ എസ്സാൽസൗലി ബാഴ്‌സയെ 2-1ന് മുന്നിലെത്തി ച്ചെങ്കിലും 86-ാം മിനിറ്റിൽ ഒസാസുനയ്‌ക്കായി സീക്വൽ വിയ നിർണ്ണായക സമനില ഗോൾ നേടി. 16 മത്സരങ്ങളിലായി 6 ജയവും 6 സമനിലയും നാലു തോൽവിയുമായി എട്ടാം സ്ഥാനത്താണ് ബാഴ്‌സയുള്ളത്.

Tags: real madrid
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies