ഐ പി എൽ ഒത്തുകളിയിൽ പങ്കുണ്ടെന്ന ആരോപണം: ധോണി നൽകിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് തള്ളില്ല
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ പി എൽ ഒത്തുകളിയിൽ പങ്കുണ്ടെന്ന ആരോപണം: ധോണി നൽകിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് തള്ളില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 04:15 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ:ഐപിഎസ് ഉദ്യോഗസ്ഥനെതിരെയും പ്രമുഖ ചാനലിനുമെതിരെയും ക്രിക്കറ്റ് താരം എം.എസ് ധോണി നൽകിയ കേസ് തള്ളാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.ഒത്തുകളി ആരോപണങ്ങൾ ഉന്നയിച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിനെതിരെയും സീ മീഡിയയ്‌ക്കുമെതിരെ താരം 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു.

താരം നൽകിയ മാനനഷ്ടക്കേസ് തള്ളണം എന്നാവശ്യപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാർ നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ഉദ്യോഗസ്ഥന് രേഖാമൂലമുള്ള പ്രസ്താവന സമർപ്പിക്കാൻ കോടതി അനുവദിച്ചു. കേസിൽ വാദം കേൾക്കുന്നത് ഡിസംബർ 15 ലേക്ക് മാറ്റി.

ഐപിഎൽ ഒത്തുകളിയിൽ പങ്കുണ്ടെന്ന അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്ത് തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് കാട്ടിയാണ് ധോണി മാനനഷ്ടക്കേസ് നൽകിയത്.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കോടതിയിൽ തെളിയിക്കുകയോ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയുകയോ ചെയ്തില്ലെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ധോണി മാനനഷ്ടക്കേസ് നൽകിയത്.

ഐപിഎൽ ഒത്തുകളി അന്വേഷിച്ച മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുളള രണ്ട് ഇന്ത്യൻ താരങ്ങൾ ധോണിയും റെയ്‌നയുമാണെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള റിപ്പോർട്ട് സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ചാനലിനെ വിലക്കണമെന്നും അന്ന് താരം ഹർജിയിൽ ആവശ്യപ്പട്ടു. കേസ് തീർപ്പാകും വരെ ഇത്തരം വാർത്തകളോ അഭിമുഖങ്ങളോ സംപ്രേഷണം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി സീ ടിവിക്ക് നിർദേശം നൽകിയിയിരുന്നു.

2014 ൽ ഇംഗ്ലണ്ടിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ധോണി ഒത്തുകളിച്ചെന്നാണ് ചാനൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലൂടെ ആരോപിച്ചത്.മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റ് വാതുവെയ്പ്പ് നടത്തിയെന്നും അതിന് വ്യക്തമായ തെളിവുകളുണ്ടെന്നുമുള്ള സുനിൽ ദേവിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അന്ന് തുടർച്ചയായ മഴകാരണം പിച്ച് വളരെ മോശമായിരുന്നു.അതുകൊണ്ടുതന്നെ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കാമെന്നാണ് ടീം മീറ്റിംഗിനിടെ തീരുമാനിച്ചത്. എന്നാൽ ടോസ് നേടിയിട്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടു. കളി അവസാനിക്കാൻ ബാക്കി നിൽക്കേ ഒരു ഇന്നിംഗ്സിനും 54 റൺസിനുമാണ് ടീം തോറ്റത്. മുൻ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌ക്കോട്ടും ധോണിയുടെ തീരുമാനത്തിനെതിരെ ചോദ്യമുയർത്തിയിരുന്നു.

Tags: ms dhoni
Share
Tweet
SendShare

More News from this section

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies