കേരളം പൂഴ്ത്തിവെച്ച കൊറോണ മരണക്കണക്ക് കേന്ദ്രസംഘം പരിശോധിക്കുന്നു: പരിശോധന തുടങ്ങി, രേഖകളിൽ വ്യക്തതയില്ലെന്ന് കേന്ദ്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളം പൂഴ്‌ത്തിവെച്ച കൊറോണ മരണക്കണക്ക് കേന്ദ്രസംഘം പരിശോധിക്കുന്നു: പരിശോധന തുടങ്ങി, രേഖകളിൽ വ്യക്തതയില്ലെന്ന് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 10:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ കൊറോണ മരണങ്ങളിലുണ്ടായ വർദ്ധവിനെക്കുറിച്ച് നേരിട്ട് വിലയിരുത്തി കേന്ദ്രസർക്കാർ. കൊറോണ ആശുപത്രികളിലെ കേസ് ഷീറ്റുകൾ പരിശോധിച്ച കേന്ദ്രസംഘം രേഖകളിൽ വ്യക്തതയില്ലെന്ന് കണ്ടെത്തി. തുടർന്ന്് ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിടിട്ടുണ്ട്.

ആദ്യഘട്ടത്തിൽ മരണനിരക്ക് കുറച്ച് പറയുകയും പിന്നീട് മാനദണ്ഡങ്ങളിലെ മാറ്റം മറയാക്കി കൂടുതൽ മരണങ്ങൾ പട്ടികയിൽ ചേർക്കുകയും ചെയ്തതിലെ പൊരുത്തക്കേടാണ് കേന്ദ്രസംഘം പരിശോധിക്കുന്നത്. ഡോ പി രവീന്ദ്രൻ, ഡോ രുചി ജെയിൻ, ഡോ പ്രണയ് വർമ എന്നിവരടങ്ങിയ വിദഗ്ധസംഘം ആദ്യം സന്ദർശിച്ചത് തിരുവനന്തപുരം ജനറൽ ആശുപത്രിയാണ്.

കൊറോണ ബാധിച്ച് മരിച്ചവരുടെ കേസ് ഷീറ്റുകൾ പരിശോധിച്ച സംഘം പലതിലും വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. കോട്ടയം ജനറൽ ആശുപത്രിയും സംഘം സന്ദർശിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ ഉന്നതതലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പുതിയതായി ചേർത്ത മരണ നിരക്കിനെ കുറിച്ച് നാളത്തെ യോഗത്തിൽ വിശദീകരിക്കാനും നിർദ്ദേശമുണ്ട്.

ഒക്ടോബർ 22 മുതലാണ് പഴയമരണങ്ങളെന്ന പേരിൽ ആരോഗ്യവകുപ്പിന്റെ റിലീസിൽ കൂടുതൽ മരണങ്ങൾ ഉൾപ്പെടുത്തി തുടങ്ങിയത്. ഇതുവരെ 13,340 മരണങ്ങളാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ മൂന്ന് മാസമായി ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.

Tags: corona death
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies