റോഡ് കുളമായി കിടക്കുമ്പോൾ മന്ത്രി ഷോ ഓഫ് നടത്തുന്നു;പാർട്ടി സമ്മേളനങ്ങളിൽ മുഹമ്മദ് റിയാസിന് രൂക്ഷ വിമർശനം;രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും വിമർശനം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡ് കുളമായി കിടക്കുമ്പോൾ മന്ത്രി ഷോ ഓഫ് നടത്തുന്നു;പാർട്ടി സമ്മേളനങ്ങളിൽ മുഹമ്മദ് റിയാസിന് രൂക്ഷ വിമർശനം;രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 08:57 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി:ഏരിയാ,ജില്ലാ സമ്മേളങ്ങളിൽ സർക്കാരിനും,മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ രൂക്ഷവിമർശനങ്ങൾ ഉയരുന്നത് പതിവാകുന്നു.രണ്ടാം പിണറായി സർക്കാരിന് വേഗതയില്ലെന്നും,പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നുമുള്ള വിമർശനം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു.എന്നാൽ കഴിഞ്ഞ സർക്കാരിനും തുടക്കത്തിൽ വേഗത കുറവായിരുന്നുവെന്നും,പല മന്ത്രിമാരും പുതു മുഖങ്ങൾ ആയതിനാൽ ഫയൽ നോക്കാൻ പഠിച്ചുവരുന്നേ ഉള്ളുവെന്നായിരുന്നു സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്.

റോഡുകൾ തകർന്ന് കിടക്കുമ്പോൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഷോ ഓഫ് നടത്തുകയാണെന്നും സമ്മേളനങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങളിലാണ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്.മുഹമ്മദ് റിയാസ് നടത്തുന്ന മിന്നൽ സന്ദർശനങ്ങൾ പൊതു ജനങ്ങളുടെ പരിഹാസത്തിനിടയാക്കുന്നതായും പ്രതിനിധികൾ കുറ്റപ്പെടുത്തി. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സിനിമാ താരം ജയസൂര്യ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു.വടകര റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തി മദ്യകുപ്പിയുമായി നിൽക്കുന്ന മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയിരുന്നു.മാദ്ധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച്‌ ക്യാമറയുമായാണ് മിന്നൽ സന്ദർശനങ്ങൾ എന്ന വിമർശനവും സമ്മേളനങ്ങളിൽ ഉയർന്നു.

പോലീസിനെതിരെയും വിമർശനങ്ങൾ ശക്തമാണ്.സ്റ്റേഷനുകളിൽ പാർട്ടി നേതാക്കൾ ഇടപെടേണ്ടെന്ന പിണറായി വിജയന്റെ നിർദേശത്തിനെതിരെയും സമ്മേളങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.
സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ,സ്ഥാനാർഥികളിൽ നിന്നും പണം വാങ്ങിയ നടപടി എറണാകുളം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനത്തിനിടയാക്കി.ഇത്തരം രീതി കേട്ട് കേൾവി പോലുമില്ലാത്തതാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.പാർട്ടിയിൽ വ്യക്തി പരമായ ഒതുക്കൽനടക്കുന്നുവെന്ന പരാതിയും ശക്തമാണ്.

Tags: Kodiyeri BalakrishnanCPMPinarayi VijayanMUHAMMED RIYAScpm CONFERENCE
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies