ആഷസ്സ് രണ്ടാം ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം; സ്‌കോർ: 1 ന് 151
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഷസ്സ് രണ്ടാം ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം; സ്‌കോർ: 1 ന് 151

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 03:09 pm IST
FacebookTwitterWhatsAppTelegram

അഡ്‌ലെയ്ഡ്: ആഷസ്സ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 61 ഓവറിലാണ് 151 റൺസ് നേടിയത്. ഇംഗ്ലണ്ടിനെ തിരെ ആദ്യ ടെസ്റ്റിൽ മികച്ച വിജയം നേടിയ ഓസീസിനാണ് 5 ടെസ്റ്റുകളുള്ള പരമ്പരയിൽ 1-0ന്റെ മുൻതൂക്കം.

ബാറ്റിംഗിനിറങ്ങി തുടക്കത്തിൽ തന്നെ മാർക്കസ് ഹാരിസിനെ(3) സ്‌കോർ നാലിൽ നിൽക്കേ നഷ്ടപ്പെട്ടെങ്കിലും വാർണർ(84), മാർനസ് ലബുഷാനേ(61) എന്നിവരുടെ അർദ്ധസെഞ്ച്വറി മികവിലാണ് കങ്കാരുക്കൾ മുന്നേറുന്നത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡാണ് ഏക വിക്കറ്റ് നേടിയത്. പരമ്പരയിൽ രണ്ടാം ടെസ്്റ്റിലും അർദ്ധ സെഞ്ച്വറി നേട്ടത്തോടെ വാർണർ താനാണ് ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാൻ എന്ന് വീണ്ടും തെളിയിക്കുകയാണ്.

പരമ്പരയിലെ ആദ്യ ടെസ്്റ്റിൽ 9 വിക്കറ്റിന്റെ അതിഗംഭീര ജയമാണ് ഓസീസ് നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലീഷ് നിരയെ 147ന് പുറത്താക്കിയ കങ്കാരുക്കൾ വാർണർ(94), ട്രാവിസ് ഹെഡ്(152) എന്നിവരുടെ മികവിൽ 425 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിംഗിസിലും അല്പം പൊരുതിയ ഇംഗ്ലീഷ് നിര 297ൽ പുറത്തായതോടെ ഓസീസ് ജയിക്കാൻ വേണ്ട 20 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിക്കൊണ്ടാണ് ആദ്യ ടെസ്റ്റ് സ്വന്തമാക്കിയത്.

Tags: AUS-ENG
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies