സ്മൃതി ഇറാനിയോട് തോറ്റ രാഹുൽഗാന്ധി രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അമേതിയിൽ എത്തുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്മൃതി ഇറാനിയോട് തോറ്റ രാഹുൽഗാന്ധി രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും അമേതിയിൽ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: വയനാട് എംപി രാഹുൽഗാന്ധി തന്റെ പഴയ മണ്ഡലമായ അമേതിയിൽ നാളെ സന്ദർശനം നടത്തും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുൻ കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനം. അമേതിയിൽ എത്തുന്ന രാഹുൽഗാന്ധി പദയാത്രയിലും പങ്കെടുക്കും. ജഗ്ദീഷ്പൂർ മുതൽ ഹരിമാവു വരെയുളള പദയാത്രയിൽ രാഹുലിനൊപ്പം പ്രാദേശിക നേതാക്കളും പങ്കെടുക്കും.

രാഹുൽ ഗാന്ധി 15 വർഷം അമേതിയിൽ നിന്നുളള ജനപ്രതിനിധിയായിരുന്നു. രാജീവ്ഗാന്ധിയും സോണിയഗാന്ധിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ നെഹ്‌റു കുടുംബം ദീർഘകാലം മണ്ഡലം കുത്തകയാക്കി വച്ചിട്ടും അമേതിയിൽ വികസനം മാത്രം എത്തിയില്ല. ഇതാണ് രാഹുൽഗാന്ധിയെ കൈയൊഴിയാൻ മണ്ഡലത്തിലെ ജനങ്ങളെ പ്രേരിപ്പിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയാണ് രാഹുലിനെ അമേതിയിൽ പരാജയപ്പെടുത്തിയത്.

2014 പൊതുതെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയോട് തോറ്റ സ്മൃതി ഇറാനി പിന്നീട് കേന്ദ്രമന്തി സ്ഥാനം ലഭിച്ചപ്പോൾ അമേതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നിരവധി വികസനവും പ്രദേശത്ത് നടപ്പാക്കി. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുലിനെ തോൽപിക്കാൻ സ്മൃതി ഇറാനിക്ക് തുണയായത് അമേതിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അമേതിയെ ഇപ്പോൾ പ്രതിനിധീകരിക്കുന്ന സ്മൃതി ഇറാനി കേന്ദ്രത്തിൽ ക്യാബിനറ്റ് പദവിയുളള മന്ത്രിയായിട്ടും ഇടയ്‌ക്കിടെ മണ്ഡലം സന്ദർശിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സ്മൃതി സമയം കണ്ടെത്തുന്നു. സംസ്ഥാനം ഭരിക്കുന്ന യോഗി സർക്കാരും ഇവിടെ നിരവധി വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്മൃതി ഇറാനി അമേതിയിൽ വീട് നിർമിക്കുകയും തിരക്കിനിടയിലും ഇടയ്‌ക്കിടെ ഇവിടെ സന്ദർശനം നടത്തുന്നുണ്ട്. കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്കഗാന്ധിയും തൊട്ടടുത്ത ദിവസമായ ഞായറാഴ്ച നെഹ്‌റു കുടുംബത്തിന്റെ പഴയ തട്ടകമായ അമേതിയിൽ സന്ദർശനം നടത്തുന്നുണ്ട്.

Tags: priyanka vadraSMRITHI IRANIrahulgandhi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies