ജനപ്രതീ നേടി അമേസ്; വാഹന വിപണിയിൽ പുതിയ നാഴികകല്ല് പാകി ഹോണ്ട
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനപ്രതീ നേടി അമേസ്; വാഹന വിപണിയിൽ പുതിയ നാഴികകല്ല് പാകി ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 12:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രണ്ടാം തലമുറ അമേസിന്റെ വിൽപ്പന രണ്ട് ലക്ഷം പിന്നിട്ടതായി ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു. മെയ് 2018ലാണ് ഹോണ്ട കോംപാക്ട് സെഡാനായ അമേസിന്റെ രണ്ടാം തലമുറ മോഡൽ വിപണിയിലെത്തിച്ചത്. ഇതിനോടകം വാഹനം രണ്ട് ലക്ഷം വിൽപ്പന പൂർത്തിയാക്കി നിരത്തിൽ പുതുചരിത്രം സൃഷ്ടിച്ചതിൽ സന്തോഷവും അതിലുപരി അഭിമാനവുമുണ്ടെന്ന് നിർമ്മാതാക്കാൾ അറിയിച്ചു.

ഹോണ്ടയുടെ എക്കാലത്തെയും വിജകരമായ മോഡലുകളിൽ ഒന്നാണ് അമേസ്. 2013 ഏപ്രിലിൽ വാഹനം ആദ്യമായി അവതരിപ്പിച്ച് ഏതാനു നാളുകൾക്കുള്ളിൽ തന്നെ 4.6 ലക്ഷം വിപണി പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ അമേസിന്റെ രണ്ടാം തലമുറ മോഡലും വൻ വിജയമാണെന്ന് തെളിയിച്ചിരിക്കുകയാണ്. സാധാരണക്കാരനും ആഡംബരം നിറഞ്ഞ അനുഭവം പകരുന്ന വാഹനമാണ് അമേസ്. ഹോണ്ട സിറ്റിയുടെ വിജയത്തിനു ശേഷമാണ് നിർമ്മാതാക്കൾ അമേസ് അവതരിപ്പിച്ചത്.

‘കോംപാക്ട് സെഡാൻ വിഭാഗത്തിൽ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് അമേസ്. ഇന്ത്യൻ ഉപഭോക്താക്കളെ മനസിൽ കണ്ടാണ് അമേസ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്താകമാനമുള്ള ഹോണ്ട ആരാധകരുടെ സ്വകാര്യ അഹങ്കാരമാണ് അമേസ്. ഇന്ത്യയിൽ ഇന്ന് വിപണിയിലുള്ള സെഡാനുകളിൽ എന്നും മുൻപന്തിയിലാണ് അമേസിന്റെ സ്ഥാനം’ ഹോണ്ട കാർസ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ഗാകു നകനിഷി പറഞ്ഞു. വാഹനം ഓടിക്കുന്നവർക്ക് സ്വസ്ഥവും സുഖകരവുമായ അനുഭവം പകരുന്ന വാഹനമാണ് അമേസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സെഡാൻ മോഡലിന് പുതിയ അപ്ഹോൾസ്റ്ററി, 7-ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വോയ്സ് കമാൻഡ് ആക്ടിവേഷൻ, മൾട്ടി വ്യൂ സംവിധാനമുള്ള റിയർ പാർക്കിംഗ് ക്യാമറ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് എസി തുടങ്ങിയവ നൽകിയിട്ടുണ്ട്.

രണ്ടാം തലമുറ മോഡലിൽ, അപ്ഡേറ്റുകളായ പുതിയ ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, സംയോജിത എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ, പരിഷ്‌കരിച്ച ബമ്പറുകൾ, 15-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഈ ലഭിക്കും.

മാനുവൽ, സിവിടി ട്രാൻസ്മിഷനുമായി എത്തുന്ന 1.2 പെട്രോൾ, 1.5 ഡീസൽ എഞ്ചിനുകളാണ് അമേസിന്റെ ഹൃദയം. പെട്രോൾ വെരിയന്റിന് 6.70 ലക്ഷം മുതൽ 9.50 ലക്ഷവും, ഡീസൽ വെരിയന്റിന് 8.90 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വില(എക്സ്- ഷോറൂം വില).

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies