വികസനം വൻകിട വ്യവസായികളുടെ കരുത്തുകൊണ്ടാകരുത് ; സാധാരണക്കാരന്റെ സമ്പാദ്യമാണ് ശക്തി: ഒരിക്കൽ ധീരുഭായി അംബാനിയേയും വിഷമിപ്പിക്കേണ്ടി വന്നു: ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വികസനം വൻകിട വ്യവസായികളുടെ കരുത്തുകൊണ്ടാകരുത് ; സാധാരണക്കാരന്റെ സമ്പാദ്യമാണ് ശക്തി: ഒരിക്കൽ ധീരുഭായി അംബാനിയേയും വിഷമിപ്പിക്കേണ്ടി വന്നു: ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 03:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിലെ വികസനം വൻകിട വ്യവസായികളുടെ ഇടപെടൽകൊണ്ടാണ് നടക്കുന്നതെന്ന ധാരണ ബി.ജെ.പി സർക്കാർ മാറ്റിമറിച്ചെന്ന് കേന്ദ്രമന്ത്രി നിതിൻഗഡ്കരി. രാജ്യത്തെ എല്ലാ മേഖലയിലേക്കും മുതൽമുടക്കുക എന്ന വ്യാപകമായ സംവിധാനത്തിലേക്ക്  സാധാരണ വ്യവസായികളും സംരംഭകരും മുന്നോട്ട് വരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

താൻ മഹാരാഷ്‌ട്രയിൽ മന്ത്രിയായിരിക്കേ ഉണ്ടായ അനുഭവം സാധാരണക്കാരനെ വിശ്വാസത്തിലെടുത്ത ഏറ്റവും നല്ല ഉദാഹരണമാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. 1995ൽ അന്ന് റിലയൻസിന്റെ സ്ഥാപകനായ ധീരുഭായി അംബാനി നൽകിയ ടെൻഡർ പരിഗണിക്കാതെ പൊതു ഫണ്ട് ഉപയോഗിച്ച് മുംബൈ-പൂനെ ദേശീയപാത നിർമ്മിക്കാൻ തനിക്ക് സാധിച്ചത് വലിയ ആത്മവിശ്വാസം നൽകിയെന്നും ഗഡ്കരി പറഞ്ഞു. അന്ന് ഒരിക്കലും നടക്കില്ലെന്ന് പലരും നിരുത്സാഹപ്പെടുത്തിയ പദ്ധതി സാധാരണക്കാരന്റെ നികുതിപണം ഉപയോഗിച്ച് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചുകൊടുത്തുവെന്നും ഗഡ്കരി പറഞ്ഞു.

ഇന്ന് നമുക്ക് വേണ്ടത് എല്ലാ വ്യവസായികളുടേയും കൂട്ടായ്മയാണ്. ആരെങ്കിലും ഒരാളുടെ കരുത്തുകൊണ്ടല്ല വികസനം വരേണ്ടത്. അത്തരം ചിന്തകളും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു.

Tags: gadkari
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies