തിളച്ച വെള്ളത്തിൽ പാറ്റയെ സൂക്ഷിക്കും; നാലാം നാൾ വിതരണം ചെയ്യും: ജപ്പാനിലെ പാറ്റ ബിയറിന് ആവശ്യക്കാരേറെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിളച്ച വെള്ളത്തിൽ പാറ്റയെ സൂക്ഷിക്കും; നാലാം നാൾ വിതരണം ചെയ്യും: ജപ്പാനിലെ പാറ്റ ബിയറിന് ആവശ്യക്കാരേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 05:16 pm IST
FacebookTwitterWhatsAppTelegram

ചൈന പോലുള്ള രാജ്യങ്ങളിൽ പട്ടികളെയും, പാമ്പിനെയും ഭക്ഷണമാക്കുന്ന കാര്യം നമുക്കറിയാം. അവരുടെ ഭക്ഷണരീതി പലർക്കും അറപ്പ് ഉണ്ടാക്കുമെങ്കിലും അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെ പഴങ്ങളും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന പരമ്പരാഗത മദ്യം തന്നെ വിവിധ രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാൽ ജപ്പാനിലെ പരമ്പരാഗത ബിയറും അതിലെ പ്രധാന ഇൻഗ്രീഡിയൻസുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ബിയറിൽ എന്ത് ശ്രദ്ധനേടാനിരിക്കുന്നു എന്ന് പറയുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ. പാറ്റയെ ഉപയോഗിച്ചാണ് ഇവിടെ ബിയർ നിർമ്മിക്കുന്നത്. അതെ പാറ്റതന്നെ…. നമ്മുടെ നാട്ടിലെ ശല്യക്കാരനായ പാറ്റ. അറിയാം ജപ്പാനിലെ നല്ല അസൽ കോക്ക്രോച്ച് ബിയറിനെ കുറിച്ച്…

ജപ്പാനിലെ ആളുകൾ ഈ കോക്കോച്ച് ബിയർ വളരെ ആവേശത്തോടെയാണ് കുടിക്കുന്നത്. ചെറിയൊരു പുളിരസമുളള ബിയറാണിത്. ശുദ്ധജലത്തിൽ കാണപ്പെടുന്ന പാറ്റകൾ കൊണ്ടാണ് ഈ ബിയർ നിർമ്മിച്ചിരിക്കുന്നത്. ഇത് വെള്ളത്തിൽ കാണപ്പെടുന്ന ചെറിയ മീനുകളെയും പ്രാണികളെയും ഭക്ഷിച്ച് ജീവിക്കുന്നതാണ്. കൊഞ്ചു സോർ അഥവാ ഇൻസെക്ട് സോർ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പിടികൂടിയാൽ ശുദ്ധമായ ചൂടുവെള്ളത്തിൽ തിളപ്പിച്ച് മൂന്ന് നാല് ദിവസം സൂക്ഷിക്കും. പിന്നീട് ഈ സൂപ്പ് പോലെയുളള ജലം കുടിക്കാനെടുക്കും. ഇതാണ് ബിയർ. ഐസ് ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.

ഏകദേശം 450 രൂപയാണ് ഓരോ ബിയറിന്റെയും വില. ജപ്പാനിൽ ഈ ബിയർ വാറ്റിയെടുക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉപയോഗിച്ചിരുന്ന ‘കബുടോകമ’ എന്ന പരമ്പരാഗത രീതിയിലാണ്. നല്ല ഗുണമേന്മയുള്ള ചെമ്മീനുമായാണ് അവിടുത്തുകാർ ഈ പാറ്റകളെ താരതമ്യപ്പെടുത്തുന്നത്. ഈ പ്രാണികളെ തിളപ്പിച്ച് കഴിക്കുകയോ സൂപ്പുകളാക്കി കഴിക്കുകയോ ചെയ്യാറുമുണ്ട് . ആൺ തായ്വാനീസ് പാറ്റയെ ജപ്പാനിൽ വളരെ രുചികരമായ ഭക്ഷ്യവസ്തുവായാണ് കണക്കാക്കുന്നത്. വേവിച്ച് തിളപ്പിച്ചോ, സൂപ്പായോ, സ്റ്റൂ ആയോ ഇവടെ ഭക്ഷിക്കാറുണ്ട്.

ജപ്പാനിൽ പാറ്റകളെ മാത്രമല്ലെ ഭക്ഷിക്കാറുള്ളത്. മറ്റ് പല പ്രാണികളേയും അവർ ഭക്ഷണമായി കഴിക്കാറുണ്ട്. ചീവീടും, പുൽച്ചാടികളുമെല്ലാം അവയിൽപ്പെടുന്നു. കൂടാതെ ലാർവകളെ സോയസോസും പഞ്ചസാരയും ചേർത്ത് ഇനാഗോ പോലെ പാകം ചെയ്തും കഴിക്കാറുണ്ട്. പട്ടുനൂൽപ്പുഴു, പല്ലി എന്നിവയുടെ ലാർവ്വകളും പ്യൂപ്പയുമെല്ലാം ജപ്പാൻകാരുടെ ഇഷ്ട വിഭവമാണ്. ഇത്തരം ഭക്ഷണ രീതികൾ നമുക്ക് വിചിത്രമായാണ് തോന്നാറുള്ളതെങ്കിലും അതവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

Tags: japan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies