ബ്രേക്കിൽ തകരാർ; 26,300ഓളം ബൈക്കുകൾ തിരിച്ച് വിളിച്ച് റോയൽ എൻഫീൽഡ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രേക്കിൽ തകരാർ; 26,300ഓളം ബൈക്കുകൾ തിരിച്ച് വിളിച്ച് റോയൽ എൻഫീൽഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 07:15 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റോയൽ എൻഫീൽഡിന്റെ ഏറ്റവുമൊടുവിൽ വിപണിയിൽ എത്തിയ ക്ലാസിക് 350 ബൈക്കുകൾ തിരിച്ച് വിളിക്കുന്നു. ബ്രേക്ക് സിസ്റ്റത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനകൾക്കായി തിരിച്ചു വിളിക്കുന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. പുതിയ ക്ലാസിക് 350യുടെ 26,300 ബൈക്കുകളാണ് തിരിച്ചു വിളിക്കുന്നത്.

2021 സെപ്റ്റംബർ ഒന്നിനും ഡിസംബർ അഞ്ചിനുമിടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ കാലയളവിൽ നിർമ്മിച്ച ബൈക്കുകൾ, റോയൽ എൻഫീൽഡിന്റെ അംഗീകൃത സർവീസ് സെന്ററുകളിൽ എത്തിക്കണമെന്നാണ് കമ്പനി അറിയിച്ചത്. സിംഗിൾ ചാനല് എബിഎസ് മോഡലിൽ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്‌നം കണ്ടെത്തിയത്. അതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ ബൈക്കുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്.

ബൈക്കിന്റെ സ്വിങ്ങ് ആമിനോട് ചേർന്ന് നൽകിയിട്ടുള്ള ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റിനാണ് തകരാർ സ്ഥിരീകരിച്ചത്. 2021ൽ വിപണിയിലെത്തിയ ക്ലാസിക് 350യുടെ സിംഗിൾ ചാനൽ എബിഎസ് മോഡലിന് പിന്നിലാണ് ഡ്രെം ബ്രേക്കിലാണ് ഈ സംവിധാനം നൽകിയിട്ടുള്ളത്. ഉയർന്ന് ബ്രേക്ക് ലോഡ് നൽകുമ്പോൾ ബ്രാക്കറ്റിന് കേടുപാടുകൾ സംഭവിക്കുകയും, വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാക്കുകയും, ബ്രേക്ക് കുറയുകയും ചെയ്‌തേക്കാമെന്നാണ് നിർമ്മാതാക്കൾ കണ്ടെത്തിയത്.

1.84 ലക്ഷം മുതൽ 2.14 ലക്ഷം വരെയാണ് പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്‌സ് ഷോ-റൂം വില. യുഎസ്ബി ചാർജർ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽലൈറ്റ്, പുതുക്കിയ എക്സ്ഹോസ്റ്റ് പൈപ്പ്, 13 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക്, കൂടുതൽ സുഖപ്രദമായ സവാരികൾക്കായി പ്രത്യേകം തയ്യാറാക്കിയ സീറ്റുകൾ എന്നിവയാണ് ക്ലാസിക് 350യുടെ ചില സവിശേഷതകൾ.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies