ഇന്ത്യന്‍ വ്യവസായമേഖല ലോകോത്തരമാകണം:വ്യവസായ ലോകത്തിന് ആത്മവിശ്വാസം പകര്‍ന്ന് മോദി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യന്‍ വ്യവസായമേഖല ലോകോത്തരമാകണം:വ്യവസായ ലോകത്തിന് ആത്മവിശ്വാസം പകര്‍ന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 12:59 pm IST
FacebookTwitterWhatsAppTelegram

നൂഡല്‍ഹി: രാജ്യത്തിന്റെ നിക്ഷേപാന്തരീക്ഷം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് ബജറ്റിന് മുന്നോടിയായി ചേര്‍ന്ന വ്യവസായികളുടെ യോഗത്തിലാണ് മോദി രാജ്യത്തിന്റെ ലക്ഷ്യം പങ്കുവച്ചത.് രാജ്യത്തെ ഇരുപത് മുന്‍നിരകമ്പനി മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.അവരില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ കേട്ട പ്രധാനമന്ത്രി രാജ്യം ആഗ്രഹിക്കുന്ന ലക്ഷ്യം പങ്കുവച്ചു.ഒളിംപിക്‌സില്‍ പോഡിയം ഫിനിഷ് ആഗ്രഹിക്കുന്നതുപോലെ എല്ലാമേഖലയിമുള്ള വ്യാവസായങ്ങളില്‍ ലോകത്തെ മികച്ച അഞ്ച്
സ്ഥാനത്തിനുള്ളില്‍ ഇടംതേടണമെന്നായിരുന്നു മോദിയുടെ ആവശ്യം.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബഡ്ജറ്റിന് മുന്നോടിയായിട്ടായിരുന്നു വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച. ബാങ്കിങ്, അടിസ്ഥാനമേഖല, സ്റ്റീല്‍, ഓട്ടോമൊബൈല്‍, ടെലികോം, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ടെക്‌സൈറ്റല്‍സ്, സാങ്കേതിക മേഖല, ആരോഗ്യം, സ്‌പേസ്, ഇലക്ട്രോണിക്‌സ്, പുനരുല്‍പ്പാദനം തുടങ്ങിയ വിവിധ മേഖലയില്‍ നിന്നുള്ള ഇരുപതോളം വാണിജ്യ-വ്യവസായ മേഖലയിലെ ഉന്നതരും സിഇഒമാരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

ധനമന്ത്രിനിര്‍മലാസീതാരാമന്‍, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
രാജ്യത്തെ സാമ്പത്തിക പുരോഗതിക്ക് ഉത്തേജനമാകുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും. വ്യവസായമേഖലയുടെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ ഏതൊരു കാര്യത്തിനും സര്‍വ്വാത്മനാ പിന്തുണയ്‌ക്കുമെന്നും പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമെന്നും മോദി പറഞ്ഞു. ഇതിനായി ഒരുമിച്ചുളള പ്രവര്‍ത്തനമാണ് ആവശ്യം.കാര്‍ഷിക-ഭക്ഷ്യസംസ്‌കരണ മേഖലയില്‍കൂടുതലായി നിക്ഷേപമിറക്കാന്‍ നിക്ഷേപകരോട് മോദി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പദ്ധതികളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ സന്നദ്ധമാണ്.പിഎം ഗതിശക്തി പോലുള്ള പദ്ധതികളുടെ ഭാവി സാധ്യതകള്‍, അനാവശ്യ സങ്കീര്‍ണത കുറയ്‌ക്കാനുളള നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്‌ക്ക് ഭീഷണിയായേക്കാവുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് സാമ്പത്തിക മേഖലയ്‌ക്ക് ഉത്തേജനം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രിയുടെ വ്യവസായസംരംഭകരുമൊത്തുള്ള യോഗം.

സ്വകാര്യമേഖലയില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചകളില്‍ ഒന്നുമാത്രമാണ് ഇത്. മോദിയുമൊത്തുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം പകര്‍ന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇന്ത്യന്‍ വ്യവസായത്തെ ലോകോത്തരമാക്കാനുള്ളകുതിപ്പിന് മോദിയുമൊത്തുളള കൂടിക്കാഴ്ച ചുവടുവയ്പ്പാവും എന്നായിരുന്നു അവരുടെ പ്രതികരണം.

Tags: Narendra ModiBudget 2022-23
ShareTweetSendShare

More News from this section

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

Latest News

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies