രാജീവ് രാഹുലിന്റെ മാത്രമല്ല, ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും പിതാവെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജീവ് രാഹുലിന്റെ മാത്രമല്ല, ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും പിതാവെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 03:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണവും പതിവായിരുന്നത് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് ആയിരുന്നുവെന്ന് അക്കമിട്ട് നിരത്തി ബിജെപി നേതാവ്. രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ പിതൃത്വം രാഹുലിന്റെ പിതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന രാജീവിനാണെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് മാളവ്യ തിരിച്ചടിച്ചത്.

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവും 2014നു മുന്‍പ് കേട്ടിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് ബിജെപി ഐടിസെല്‍ മേധാവി അമിത്ത്മാളവ്യ രാഹുലിന്റെ പിതാവ് രാജീവിന് ആള്‍ക്കൂട്ട അക്രമത്തിന്റെ പിതൃത്വം ആരോപിച്ച് ട്വീറ്റ് ചെയ്തത്. മോദിയുടെ വരവോടുകൂടിയാണ് ഇക്കാര്യം കേട്ടുതുടങ്ങിയതെന്നും രാഹുല്‍ട്വീറ്റ് ചെയ്തിരുന്നു. നന്ദി മോദിജി എന്ന ഹാഷ് ടാഗോടുകൂടിയാണ് ട്വീറ്റ് അവസാനിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2014 നുമുന്‍പ് തന്നെ ഇത്തരം അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. അഹ്മദാബാദ്(1969,1985), മൊറാദാബാദ്, ജല്‍ഗാവ്(1970), നെല്ലി(1983), ബിവാന്‍ഡി(1984), ഡല്‍ഹി(1984),ഭഗല്‍പൂര്‍(1989), ഹൈദരാബാദ്(1990), കാണ്‍പൂര്‍(1992), മുംബൈ(1993) തുടങ്ങിയ സ്ഥലങ്ങളെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതൊരു ചെറിയ ലിസ്റ്റാണെന്നും നൂറുകണക്കിന് ആളുകളാണ് നെഹ്‌റു-ഗാന്ധി പരിവാര്‍ മേല്‍നോട്ടത്തില്‍ കൊലചെയ്യപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് രാജീവ് ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

രാജീവ് ഗാന്ധിയെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവായി കാണുക. ഇന്ദിരയുടെ മരണത്തെ തുടര്‍ന്ന് രക്തം മരവിക്കുന്ന കാഴ്ചകളാണ് തെരുവില്‍ അരങ്ങേറിയത്. സിക്കുകാരെ കൂട്ടക്കൊല ചെയ്തു. സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെട്ടു. രക്തത്തിനു പകരം രക്തമെന്ന മുദ്രാവാക്യം ഉയര്‍ത്തി. കത്തുന്ന ടയറുകള്‍ കഴുത്തില്‍ ചുറ്റി സിക്കുയുവാക്കളെ കൊന്നുതളളി. അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ മൃതദേഹങ്ങള്‍ നായ്‌ക്കള്‍ കടിച്ചു പറിച്ചു. മനസ്സാക്ഷി മരവിച്ച ചെയ്തികള്‍ രാജീവിന്റെതായിരുന്നു. ഇതെല്ലാം മോദിയുടെ കാലത്തായിരുന്നോയെന്നായിരുന്നു ചോദ്യം.

Tags: tweetanti sikh riot
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies