ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ ഹെലികോപ്ടർ തകർന്ന് കടലിൽ വീണു: 12 മണിക്കൂർ തുടർച്ചയായി നീന്തി രക്ഷപെട്ട് മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ ഹെലികോപ്ടർ തകർന്ന് കടലിൽ വീണു: 12 മണിക്കൂർ തുടർച്ചയായി നീന്തി രക്ഷപെട്ട് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

അന്റാനനാരിവോ: കടലിൽ തകർന്നു വീണ ഹെലികോപ്ടറിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് മഡഗാസ്‌കർ ആഭ്യന്തര മന്ത്രി സെർജ് ഗെല്ലെ. കടലിൽ നിന്നും കരയിലേക്ക് 12 മണിക്കൂർ നിന്തിയാണ് സെർജ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നാണ് സെർജ് പറയുന്നത്. മഹംബോ ടൗണിന് സമീപത്താണ് ഹെലികോപ്ടർ തകർന്നുവീണത്.

ഹെലികോപ്ടർ കടലിൽ വീണ് തകർന്നതോടെ തിങ്കളാഴ്‌ച്ച രാത്രി 7.30 മുതൽ ചൊവ്വാഴ്‌ച്ച രാവിലെ 7.30 വരെ നീന്തിയാണ് 57 കാരനായ സെർജെ ജീവൻ തിരിച്ചുപിടിച്ചത്. അപകടമുണ്ടായ ഹെലികോപ്ടറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സെർജ് ഗെല്ലെയെ കൂടാതെ വാറന്റ് ഓഫീസറായ ലൈറ്റ്‌സാര ജിമ്മിയേയും ജീവനോടെ കണ്ടെത്തി. ബാക്കി രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

♦️Le GDI Serge GELLE, un des passagers de l'hélicoptère accidenté hier a été retrouvé sain et sauf ce matin du côté de Mahambo.
☑️ Les sapeurs sauveteurs de la #4°UPC ont également retrouvé le carcasse de l'hélicoptère au fond de la mer. pic.twitter.com/sP2abwTMwB

— Ministère de la Défense Nationale Madagascar (@MDN_Madagascar) December 21, 2021

അപകടത്തിൽ നിന്നും രക്ഷപെട്ട സെർജെ ആദ്യം ഒരു വീഡിയോ പങ്കുവെച്ചു. താൻ രക്ഷപെട്ടെന്ന് എല്ലാവരേയും അറിയിക്കാനായിരുന്നു അത്. മഡഗാസ്‌കർ പ്രതിരോധ മന്ത്രാലയം ആ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. തകർന്ന ഹെലികോപ്ടറിന്റെ സീറ്റ് ഒഴുകാൻ സഹായകമാകുന്ന തരത്തിൽ ഉപയോഗിച്ചാണ് സെർജ് രക്ഷപെട്ടത്. അതേസമയം ഹെലികോപ്ടർ അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

തനിക്ക് ഇനിയും മരിക്കാൻ സമയമായിട്ടില്ലെന്ന് വീഡിയോയിൽ സെർജ് പറയുന്നു. മഡഗാസ്‌കറിലെ ബോട്ടപകടം ഉണ്ടായ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് ഹെലികോപ്ടർ അപകടമുണ്ടാകുന്നത്. മഡഗാസ്‌കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബോട്ടപകടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 39 ൽഅധികം പേർക്ക് ജീവൻ നഷ്ടമായി.

Tags: Helicopter Crashes
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies