ശുക്രനിൽ വാസം സാദ്ധ്യമോ? മേഘങ്ങളിലെ അമോണിയയുടെ സാന്നിദ്ധ്യം പ്രതീക്ഷയാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുക്രനിൽ വാസം സാദ്ധ്യമോ? മേഘങ്ങളിലെ അമോണിയയുടെ സാന്നിദ്ധ്യം പ്രതീക്ഷയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 02:46 pm IST
FacebookTwitterWhatsAppTelegram

ജീവന്റെ കണികകൾ തേടിയുള്ള യാത്രയിലാണ് ശാസ്ത്രജ്ഞൻമാർ. ബഹിരാകാശ പര്യവേഷണ ദൗത്യങ്ങൾ ഭൂമിയ്‌ക്കപ്പുറത്തുള്ള ജീവന്റെ തെളിവുകൾക്കായി അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്. അവിടെ തടാകങ്ങളോ, സമുദ്രങ്ങളോ പോലുള്ള വലിയ ജലാശയങ്ങൾ നിലവിലുണ്ട്. അല്ലെങ്കിൽ മുൻപുണ്ടായിരുന്നു എന്നൊക്കെയാണ് പലരും വിശ്വസിക്കുന്നത്. ഇപ്പോഴിതാ ഭൂമിയെ പോലെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ചില മൂലകങ്ങൾ ശുക്രനിലെ മേഘങ്ങളിൽ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ശുക്രനിലെ മേഘങ്ങളിൽ അമോണിയയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് അസിഡിക് അന്തരീക്ഷത്തെ വാസയോഗ്യമാക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. ഉയർന്ന അന്തരീക്ഷ താപവും സൾഫ്യൂരിക് ആസിഡ് മഴയായി പെയ്യുന്നതും ശുക്രന്റെ മാത്രം പ്രത്യേകതയാണ്. ഈ സൾഫ്യൂരിക് ആസിഡിനെ നിർവ്വീര്യമാക്കാൻ സാധിക്കുന്ന അമോണിയയെയാണ് ശുക്രനിലെ മേഘങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ജീവന്റെ കണികകൾ തേടി പോകുന്ന ശാസ്ത്രലോകത്തിന് പ്രതീക്ഷയുണ്ടാക്കുന്നതാണ് പുതിയ കണ്ടെത്തൽ.

ശുക്രന്റെ അന്തരീക്ഷത്തിൽ പല മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരുകാലത്ത് ഒരിക്കലും മനുഷ്യവാസ യോഗ്യമാകില്ലെന്ന് എഴുതി തള്ളിയ ഗ്രഹത്തിലാണ് ഇപ്പോൾ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. നാഷണൽ അക്കാദമി ഓഫ് സയൻസിൽ ഇതുസംബന്ധിച്ച ഒരു പഠനം അടുത്തിടെ പുറത്തിറക്കിയിരുന്നു. 1970ൽ ശുക്രനിൽ അമോണിയയുടെ ഒരു കണികമാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാലിന്ന് അത് വളരെ അധികം കൂടിയിരിക്കുന്നുവെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.

അമോണിയയുടെ അളവ് ഇതേരീതിയിൽ വർദ്ധിക്കുകയാണെങ്കിൽ മേഘങ്ങളുടെ പിഎച്ച് ലെവൽ 11ൽ നിന്ന് പൂജ്യത്തിലേക്ക് എത്തുമെന്നും ഇത് ശുക്രനിലെ ആസിഡിന്റെ അളവ് കുറയ്‌ക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മേഘങ്ങളിൽ ആസിഡിന്റെ അളവ് കുറയുമ്പോൾ അത് ജീവൻ വളരാനുള്ള സാദ്ധ്യത കൂട്ടുന്നു. ശുക്രനിലെ ആസിഡിന്റെ അളവ് കുറയ്‌ക്കാനായാൽ അവിടെ ജീവന്റെ നിലനിൽപ്പ് സാദ്ധ്യമാകുമെന്നാണ് പഠനം പറയുന്നത്.

Tags: VENUS
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies