മിന്നൽ മുരളി 'കേരള പോലീസ്' വേർഷൻ; കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾക്ക് അഭിനന്ദന പ്രവാഹം; വീഡിയോ വൈറൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിന്നൽ മുരളി ‘കേരള പോലീസ്’ വേർഷൻ; കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾക്ക് അഭിനന്ദന പ്രവാഹം; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 11:11 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ സൂപ്പർഹീറോ മിന്നൽ മുരളി പ്രേക്ഷകരുടെ മുന്നിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമെ ബാക്കിയുള്ളു. ചിത്രത്തിന്റെ നിരവധി വിശേഷങ്ങൾ കുറെ നാളായി പുറത്തുവരുന്നുണ്ട്. കൂടാതെ, ചിത്രത്തിന്റെ ടീസർ, ട്രെയിലർ, തുടങ്ങിയവ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ കേരള പോലീസ് വേർഷനിൽ മിന്നൽ മുരളിയെ പുറത്തിറക്കിയിരിക്കുകയാണ് കാക്കിക്കുള്ളിലെ ഒരു കൂട്ടം കലാകാരന്മാർ.

മിന്നൽ മുരളി "കേരള പോലീസ്" വേർഷൻ ⚡⚡#keralapolice Watch full video https://t.co/rdI4Vcwclv pic.twitter.com/MnGWTNBMAn

— Kerala Police (@TheKeralaPolice) December 23, 2021

2.23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മിന്നൽ മുരളി എന്ന സിവിൽ പോലീസ് ഓഫീസറാണ് നായകൻ. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ വേഗത്തിൽ ഓടിയെത്തുകയും, സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും റോഡ് നിയമങ്ങൾ പാലിക്കാത്തവരെയും പിടികൂടാനാണ് മിന്നൽ മുരളി പോലീസ് എത്തുന്നത്. വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. കേരള പോലീസിന്റെ ഈ ശ്രമത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

സമരഭൂമികളിലെ പോലീസിന്റെ ശക്തമായ ഇടപെടലുകളും വീഡിയോയിൽ കാണിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. എന്നാൽ ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമായി കേരളം മാറുമ്പോൾ പോലീസ് ഇത്തരത്തിലുള്ള ട്രോൾ വീഡിയോയുമായി എത്തുന്നു എന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. കൂടാതെ, വീഡിയോയിലുള്ളത് പോലെ അക്രമ സംഭവങ്ങൾ നടക്കുമ്പോൾ മുഖം നോക്കാതെ നടപടി എടുക്കാനും, കുറ്റവാളികളെ തൽക്ഷണം പിടികൂടാനും ഇത്തരത്തിലൊരു മിന്നൽ മുരളി പോലീസിനെ ആവശ്യമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Share
Tweet
SendShare

More News from this section

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies