സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിച്ച് തുടങ്ങിയിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ: നെറ്റ്‌വർക്ക് മോശമായ ലൊക്കേഷനിലായതിനാൽ സത്യാവസ്ഥ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് ശ്വേത മോഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിച്ച് തുടങ്ങിയിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ: നെറ്റ്‌വർക്ക് മോശമായ ലൊക്കേഷനിലായതിനാൽ സത്യാവസ്ഥ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് ശ്വേത മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 11:16 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സിബിഐയുടെ അഞ്ചാം ഭാഗത്തിലൂടെയുള്ള ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. വിക്രമായി മേക്കപ്പിടുന്ന ജഗതി ശ്രീകുമാറെന്ന തരത്തിൽ ഒരു ചിത്രവും പുറത്തുവന്നിരുന്നു. ശ്വേതാമേനോൻ അടക്കമുള്ള താരങ്ങൾ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുയാണ് ചിത്രത്തിലെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.

ജഗതി ശ്രീകുമാർ ഈ സിനിമയിൽ അഭിനയിക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടന്നുവെന്നും എന്നാൽ ഈ നിമിഷം വരെ സിനിമയുടെ ലൊക്കേഷനിൽ താരം വന്നിട്ടില്ലെന്നും അരോമ മോഹൻ പറഞ്ഞു. ചിത്രം ആദ്യം പോസ്റ്റ് ചെയ്തത് അജു വർഗ്ഗീസാണ്. പിന്നീട് ശ്വേതാ മേനോൻ ചിത്രം റീപോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ മാപ്പപേക്ഷിച്ച് ശ്വേതാ മേനോനും എത്തി.

നെറ്റ്‌വർക്ക് മോശമായ ലൊക്കേഷനിലായതിനാൽ സത്യാവസ്ഥ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. വളരെ വൈകിയാണ് എല്ലാവരുടേയും മെസ്സേജ് കണ്ടത്. എല്ലാവരും ജഗതിയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. അതിനാൽ താൻ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നില്ലെന്നാണ് ശ്വേത കുറിച്ചത്. മാസങ്ങൾക്ക് മുൻപ് ജഗതി ശ്രീകുമാർ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അന്ന മേക്കപ്പ് ഇടുന്ന ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് അരോമ വ്യക്തമാക്കി.

‘സിബിഐയുടെ അഞ്ചാംഭാഗത്തിൽ ജഗതിശ്രീകുമാറിനെകൂടി ഉൾപ്പെടുത്തണമെന്നുള്ള ആശയം ആദ്യമുണ്ടാകുന്നത് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയിൽനിന്നാണ്. ഇക്കാര്യം അദ്ദേഹം സംവിധായകനുമായി സംസാരിച്ചു. മമ്മൂട്ടിയുടെ അടുക്കലും ഈ ചർച്ച എത്തി. എല്ലാവരും ഒരേസ്വരത്തിൽ അതിന് പൂർണ്ണസമ്മതം മൂളുകയായിരുന്നു. പക്ഷേ ജഗതിശ്രീകുമാറിനെ എവിടെ, എങ്ങനെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

അത് പൂർത്തിയാകുന്നതുവരെയെങ്കിലും ഇത്തരം അഭ്യൂഹങ്ങൾ ഒഴിവാക്കുകതന്നെ വേണം. പൂർവ്വാധികം ശക്തിയോടെ ജഗതി ശ്രീകുമാർ സിനിമയിലേയ്‌ക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികൾ മുഴുവനും. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസ്യതയെപ്പോലും കളങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്’ അരോമ പറഞ്ഞു.

Tags: Jagathy sreekumarMAMMOOTTYcbi 5
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies