ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമറിൽ; സൂ കിയെ കാണാനുള്ള അനുമതി സൈന്യം നിഷേധിച്ചു
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമറിൽ; സൂ കിയെ കാണാനുള്ള അനുമതി സൈന്യം നിഷേധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 11:35 am IST
FacebookTwitterWhatsAppTelegram

റംഗൂൺ: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമർ സന്ദർശിച്ചു. വിവിധ കൗൺസിൽ പ്രതിനിധികളുമായും ഭരണകൂട പ്രതിനിധികളുമായി വിദേശകാര്യ നയതന്ത്ര വിഷയത്തിലുള്ള ചർച്ചകൾ തുടരുകയാണ്. ഇതിനിടെ മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയെ കാണാനുള്ള അനുമതി മ്യാൻമർ സൈനിക ഭരണകൂടം നിരസിച്ചു. കൊറോണ പ്രോട്ടോക്കോൾ സ്വയം ലംഘിക്കുകയും അണികളെ ലംഘിക്കാൻ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി നാലു വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

മ്യാൻമർ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ, മറ്റ് പൊതുസംഘടനാ പ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ സംഘടനകൾ എന്നിവരുമായി ശൃംഗ്ല കൂടിക്കാഴ്ച നടത്തി. മ്യാൻമറിന് ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്ന വാണിജ്യവ്യാപാര- ആരോഗ്യ മേഖലയിലെ സഹായങ്ങളും തുടർപ്രവർത്തനവും ശൃംഗ്ല വിലയിരുത്തി.

മ്യാൻമർ എത്രയും പെട്ടന്ന് ജനാധിപത്യത്തിലേക്ക് തിരികെ എത്തുക എന്നതാണ് ഇന്ത്യ ആശിക്കുന്നത്. തടവിലാക്കിയിരിക്കുന്ന പ്രക്ഷോഭകാരികളെ തുറന്നുവിടുകയും പൊതുജീവിതം കൂടുതൽ ശക്തമാക്കുകയും വേണം. രാജ്യങ്ങൾ തമ്മിൽ ബന്ധം സുദൃഢമാക്കാൻ പുതിയ കരാറുകളിലേക്ക് ഭരണകൂടം നീങ്ങണമെന്നും ശൃംഗ്ല ആവശ്യപ്പെട്ടു.

മ്യാൻമറിലെ പ്രക്ഷോഭവും മറ്റ് ആക്രമണങ്ങളും അയൽരാജ്യമെന്ന നിലയിൽ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ വിലയിരുത്തുന്നതെന്ന് ശൃംഗ്ല പറഞ്ഞു. ജനാധിപത്യം പുന:സ്ഥാപിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും ശൃംഗ്ല ഉറപ്പുനൽകി.

Tags: india-myanmar
ShareTweetSendShare

More News from this section

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

‘മോദി ദീര്‍ഘദര്‍ശിത്വമുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

ബ്രിട്ടനില്‍ ട്രെയിന്‍ ദുരന്തം; രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 90 പേര്‍ക്ക് പരിക്ക്

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

ഇന്ത്യൻ വംശജനായ ഡോ : അനിൽ മേനോൻ ; ആദ്യ ISS ദൗത്യത്തിന് തയ്യാറെടുക്കുന്നു; യാത്ര തുടങ്ങുന്നത് ജൂലൈ 14നെന്നു സൂചന

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: പുതിയ നിയന്ത്രണം പ്രഖ്യാപിച്ചു

Latest News

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies