സമാജ്‌വാദി പെർഫ്യൂം നിർമ്മാണ ശാലയിലും ഉടമയുടെ വീട്ടിലും പരിശോധന; 150 കോടി രൂപ പിടിച്ചെടുത്തു; എണ്ണിത്തിട്ടപ്പെടുത്താൻ പാടുപെട്ട് ബാങ്ക് ഉദ്യോഗസ്ഥർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാജ്‌വാദി പെർഫ്യൂം നിർമ്മാണ ശാലയിലും ഉടമയുടെ വീട്ടിലും പരിശോധന; 150 കോടി രൂപ പിടിച്ചെടുത്തു; എണ്ണിത്തിട്ടപ്പെടുത്താൻ പാടുപെട്ട് ബാങ്ക് ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 02:07 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : സമാജ്‌വാദി  സുഗന്ധദ്രവ്യ നിർമ്മാണശാലയിൽ പരിശോധന നടത്തി ജിഎസ്ടി ഇന്റലിജൻസ്. 150 കോടി രൂപ പിടിച്ചെടുത്തു. പ്രമുഖ വ്യവസായിയും സമാജ്‌വാദി പാർട്ടി അനുഭാവിയുമായ പിയുഷ് ജെയിനിന്റെ വീട്ടിലും ഫാക്ടറിയിലുമാണ് പരിശോധന നടന്നത്.

ജിഎസ്ടി ഇന്റലിജൻസും ആദായ നികുതി വകുപ്പും സംയുക്തമായായിരുന്നു പരിശോധന . ജയ്‌നിന്റെ വീടിന് പുറമ മുംബൈ, കന്നുജ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് പരിശോധന നടന്നത്. ഗുജറാത്ത്, കാൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്.

പിയൂഷ് ജെയ്‌നിന്റെ വീട്ടിലും ഫാക്ടറിയും പരിശോധന നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്ബിഐ ബാങ്ക് അധികൃതരാണ് വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. നിരവധി നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്.

ഇതിന് പുറമേ കാൻപൂരിലെ പാൻ മസാല നിർമ്മാണ ശാലയിലും, ട്രാൻസ്‌പോർട്ട് കമ്പനി ഉടമയുടെ വീട്ടിലും കമ്പനിയിലും പരിശോധന നടന്നു. പാൻമസാല നിർമ്മാണ ശാലയിൽ നിന്നും ലഹരിവസ്തുക്കൾ, ഇൻവോയ്‌സ്, ബില്ലുകൾ എന്നിവ പിടിച്ചെടുത്തു. ഇ വേ ബില്ലുകൾ ഇല്ലാതെയാണ് ട്രാൻസ്‌പോർട്ട് കമ്പനി ചരക്കുകൾ വിവിധയിടങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതോടെയാണ് ട്രാൻസ്‌പോർട്ട് കമ്പനിയുടമയുടെ വീട്ടിലും പരിശോധന നടത്തിയത്.

ചിപ്പാട്ടി സ്വദേശിയായ പീയുഷ് ജയ്ൻ സുഗന്ധ ദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഇന്ന് നിരവധി കമ്പനികൾക്കും, പെട്രോൾ പമ്പുകൾക്കും ഉടമയാണ് ഇയാൾ. ഈ വർഷം ആദ്യമായാണ് ജയ്ൻ സമാജ്‌വാദി പാർട്ടി പെർഫ്യൂം നിർമ്മാണം ആരംഭിച്ചത്.

Tags: UPMoneyPan MasalaSamajwadi Perfume
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies