പാർട്ടി ആസ്ഥാനത്തിന് സമീപം നടുറോഡിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി; വീഡിയോ വൈറൽ ; പാർട്ടി നന്നാക്കിയിട്ട് രാജ്യം നന്നാക്കിയാൽ പോരേയെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടി ആസ്ഥാനത്തിന് സമീപം നടുറോഡിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി; വീഡിയോ വൈറൽ ; പാർട്ടി നന്നാക്കിയിട്ട് രാജ്യം നന്നാക്കിയാൽ പോരേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 10:59 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ ; ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടൽ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെയും പ്രതിപക്ഷ നേതാവ് പ്രീതം സിംഗിന്റെയും അനുകൂലികൾ തമ്മിലാണ് സംഘർഷം നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്ര ഷായെ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു.

രാഹുൽ ഗാന്ധിയും ഹരീഷ് റാവത്തും പ്രീതം സിംഗും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് നാടകീയമായ സംഭവങ്ങൾ അരങ്ങേറുന്നത്. റാവത്തിന്റെ ആളുകൾ പ്രീതം സിംഗിന്റെ അനുകൂലിയായ രാജേന്ദ്ര ഷായെ കടന്നാക്രമിക്കുകയായിരുന്നു. റാവത്തിനെ ആക്ഷേപിച്ചാൽ തങ്ങൾ ഇനിയും ആക്രമിക്കുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.

ये सम्भालेंगे उत्तराखंड! https://t.co/GBTxXmuhWa pic.twitter.com/R6JLB1QgzR

— Alok Bhatt (@alok_bhatt) December 24, 2021

ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കോൺഗ്രസ് നേതൃത്വം സ്വന്തം പാർട്ടി പ്രവർത്തകരെ നന്നാക്കിയിട്ട് പോരെ രാജ്യം നന്നാക്കുക എന്നാണ് ആളുകൾ ചോദിക്കുന്നത്. കോൺഗ്രസിനുള്ളിലെ തമ്മിലടിയെ പരിഹസിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഹരീഷ് റാവത്തും പ്രീതം സിംഗും രാഹുൽ ഗാന്ധിക്കൊപ്പമിരിക്കുമ്പോൾ അവരുടെ അനുകൂലികൾ റോഡിൽ നിന്ന് തമ്മിലടിക്കുകയാണ് ചെയ്യുന്നത്. രാഹുൽ ഗാന്ധി പാർട്ടിയെയും കുടുംബത്തേയും സംരക്ഷിച്ചാൽ മതിയെന്നും ഉത്തരാഖണ്ഡിനെ ബിജെപി സംരക്ഷിക്കുമെന്നും പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു.

Tags: harish rawat
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies