നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; നരേന്ദ്രമോദിയുമൊത്ത് നടക്കാനിരിക്കുന്നത് നിർണ്ണായക കൂടിക്കാഴ്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; നരേന്ദ്രമോദിയുമൊത്ത് നടക്കാനിരിക്കുന്നത് നിർണ്ണായക കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 09:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം അടുത്തമാസം. പുതുതായി അധികാരമേറ്റ ഷേർ ബഹാദൂർ ദേയുബയാണ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷേറിന്റെ കൂടിക്കാഴ്ച ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന.

ഇന്ത്യയിലെത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം ഷേർ ബഹാദൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ഗ്ലാസ്‌ഗോയിൽ നടന്ന ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ വെച്ചാണ് നേപ്പാൾ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ആദ്യമായി കൂടിക്കാഴ്ച നടന്നത്.

കൊറോണ കാലത്ത് ഇന്ത്യയയുടെ സഹായമാണ് നേപ്പാളിനെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. സാമ്പത്തിക- വാണിജ്യ – ആരോഗ്യ രംഗത്ത് ചൈനയുടെ കടന്നുകയറ്റത്തേക്കാൾ ഇന്ത്യയുടെ സുതാര്യമായ നടപടികളാണ് നേപ്പാളിനെ രക്ഷിച്ചു നിർത്തുന്നത്. കൊറോണ വാക്‌സിനേഷന്റെ കാര്യത്തിലും വിനോദസഞ്ചാര മേഖലയിലും ഇന്ത്യ അടിയന്തിര സഹായമാണ് നൽകിയത്. ഭക്ഷ്യധാന്യങ്ങളുടേയും ഇന്ധനങ്ങളുടേയും ലഭ്യതയും ഇന്ത്യ ഉറപ്പുവരുത്തി.

കെ.പി.ശർമ്മ ഒലി ചൈനയുമായി ചേർന്ന് നടത്തിയ പ്രതിരോധ രംഗത്തെ അവിശുദ്ധ കൂട്ടുകെട്ടുകൾ ഇന്ത്യയെ ശത്രുവായി കാണുന്ന തരത്തിലേക്ക് എത്തിച്ചിരുന്നു. അതിർത്തിയിലെ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ഇന്ത്യ എടുത്ത കർശന നിലപാടുകൾ നേപ്പാളിനെ മാറിചിന്തിപ്പിക്കുകയായിരുന്നു. ശർമ്മ ഒലിക്കെതിരെ ജനരോഷം ശക്തമായതും പാർലമെന്റ് പിരിച്ചുവിടുന്നതിനെ സുപ്രിംകോടതി എതിർത്തതും തിരിച്ചടിയായി. രാഷ്‌ട്രപതി ബിദ്യാദേവി ഭണ്ഡാരികൂടി എതിർത്തതോടെയാണ് ഷേർ ബഹാദൂർ പ്രധാനമന്ത്രിയായി മാറിയത്.

Tags: nepal-india
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies