പ്രിയങ്ക തന്നോട് പറഞ്ഞിട്ടുണ്ട് ജീൻസ് ധരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകൾ മോദിയെ പിന്തുണയ്ക്കില്ലെന്ന്: ദിഗ്‌വിജയ്‌സിങിന്റെ വെളിപ്പെടുത്തലിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്ക തന്നോട് പറഞ്ഞിട്ടുണ്ട് ജീൻസ് ധരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകൾ മോദിയെ പിന്തുണയ്‌ക്കില്ലെന്ന്: ദിഗ്‌വിജയ്‌സിങിന്റെ വെളിപ്പെടുത്തലിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 10:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൊബൈൽ ഫോണുകൾ സൂക്ഷിക്കുകയും ജീൻസ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രിയങ്ക വാന്ദ്രയാണ് തന്നോട് പറഞ്ഞതെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. 50 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരെ മാത്രമെ പ്രധാനമന്ത്രി സ്വാധീനിക്കുകയുള്ളൂ. അതിനാൽ ചെറുപ്പക്കാരെ സ്വാധീനിക്കാൻ കോൺഗ്രസ് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭോപ്പാലിലെ തുളസി നഗറിൽ കോൺഗ്രസ് നേതാക്കളോട് സംവദിക്കുന്നതിനിടെയാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന. ഈ വിഷയം ചർച്ച ചെയ്യണമെന്ന് പ്രയിങ്ക തന്നോട് പറഞ്ഞിരുന്നു. കാരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് ഇത്തരത്തിലുള്ള പെൺകുട്ടികളാണ്. അവരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. യുവാക്കളെ ഒപ്പം കൂട്ടണമെന്ന് കോൺഗ്രസിന്റെ യുവ സംഘടനകളോട് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.

അതേസമയം ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയെ എതിർത്ത് ഒരുവിഭാഗം ആളുകൾ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരാമർശം അടിസ്ഥാന രഹിതമാണെന്നാണ് ഉയരുന്ന വിമർശനം. യുവാക്കൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള നിരവധി പദ്ധതികൾ മോദി സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനമടക്കം യുവാക്കൾക്ക് ആവശ്യമായ നിയമനിർമ്മാണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിലെ എല്ലാ യുവാക്കളും മോദിയോടൊപ്പമാണെന്നാണ് ഇവർ പറയുന്നത്.

Tags: Narendra Modipriyanka gandhiDigvijaya Singh
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies