60 കഴിഞ്ഞവർക്ക് കൊറോണ ബൂസ്റ്റർഡോസ് ലഭിക്കാൻ അനുബന്ധരോഗ സർട്ടിഫിക്കറ്റ് നിർബന്ധം.പൂർണ്ണതോതിൽ വാക്സിൻ ജനുവരിയിൽ.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

60 കഴിഞ്ഞവർക്ക് കൊറോണ ബൂസ്റ്റർഡോസ് ലഭിക്കാൻ അനുബന്ധരോഗ സർട്ടിഫിക്കറ്റ് നിർബന്ധം.പൂർണ്ണതോതിൽ വാക്സിൻ ജനുവരിയിൽ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 11:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 60 വയസ്സിന് മുകളിലുള്ളവർ കൊറോണ ബൂസ്റ്റർ ഡോസ് ലഭിക്കണമെങ്കിൽ കൊമോർബിഡിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ആർഎസ്. ശർമ്മ അറിയിച്ചു.
നിലവിൽ വിവിധ രോഗം അലട്ടുന്ന വർക്ക് മുൻഗണനയുണ്ട്.ഇവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് വാക്സിൻ ലഭിക്കുക. അതിനാലാണ് അനുബന്ധ രോഗ റിപ്പോർട്ട് നിർബന്ധമാക്കിയത്.

പ്രമേഹം, വൃക്കരോഗം അല്ലെങ്കിൽ ഡയാലിസിസ്, ഹൃദയ രോഗങ്ങൾ, സ്റ്റെംസെൽ ട്രാൻസ്പ്ലാൻറ്, കാൻസർ, സിറോസിസ്, സിക്കിൾ സെൽ രോഗം, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകൾ, മസ്കുലർ ഡിസ്ട്രോഫി,ആസിഡാക്രമണം എന്നിവ ഉൾപ്പെടെ ഇരുപത് മെഡിക്കൽ കോമോർബിഡിറ്റികൾ ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ളവർ,
മൂകരുംബധിരരുംഅന്ധരുമായവർ ഉൾപ്പെടെയുള്ള ഒന്നിലധികം വൈകല്യങ്ങൾ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവർ കൊമോർബിഡിറ്റിയിൽ ഉൾപ്പെടും.

അടുത്ത ജനുവരിയിൽ പൂർണ്ണമായി വാക്സിനേഷൻ ചെയ്ത ബൂസ്റ്റർ ഡോസ് വാക്സിൻ മൂന്നാം ഡോസ് നൽകാനുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുന്നണിപ്പോരാളികൾക്കും ബുസ്റ്റർ ഡോസ് നൽകും.. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ബൂസ്റ്റർ ഡോസ്ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവിധ രോഗം അലട്ടുന്ന 60 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന്’ അർഹതയുണ്ട്, ഡോസ് എടുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്. രണ്ട് ഡോസുകൾ ലഭിച്ചവർ കോമോർബിഡിറ്റി സർട്ടിഫിക്കറ്റുമായി ചെന്ന് മൂന്നാമത്തെ ഡോസ് എടുക്കാം.

Tags: prime ministerBooster Dose
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies