സിനിമയല്ല, ഇത് 'മിന്നൽ മുരളി( ഒറിജിനൽ)'; സൂപ്പർപവറില്ല, പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിനിമയല്ല, ഇത് ‘മിന്നൽ മുരളി( ഒറിജിനൽ)’; സൂപ്പർപവറില്ല, പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 04:06 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ആദ്യ സൂപ്പർ ഹീറോയായ മിന്നൽ മുരളി ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. മിന്നലടിച്ച് സൂപ്പർ പവറുകൾ കിട്ടുന്ന രണ്ട് കഥാപാത്രങ്ങളുടെ കഥ പറയുന്ന സിനിമ ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിക്കഴിഞ്ഞു. എന്നാൽ ശരിക്കും ഒരാൾക്ക് മിന്നലടിച്ചാൽ എന്തായിരിക്കും അവസ്ഥ? മിന്നലടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഇൻറോണേഷ്യയിലെ ജക്കാർത്തയിലാണ് ഇത് സംഭവിച്ചത്. ഒരു കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ 35 കാരനാണ് അപ്രതീക്ഷിതമായി മിന്നലടിച്ചത്. ജോലിക്കിടെ മഴയത്ത് കുടപിടിച്ച് പോകുമ്പോഴാണ് ഇയാൾക്ക് മിന്നലേറ്റത്. ഇതിന് പിന്നാലെ യുവാവ് നിലത്ത് വീണു. യുവാവിന് മിന്നലേൽക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി കാണാം.

Security officer in Jakarta was struck by lightning while on duty, avoid using radio and cellular telephones when it is raining, the condition of the victim survived after 4 days of treatment. not everyone has the same chance to live. 当選確率 #Bitcoin #NFTs $BTC $ETH #ALERT pic.twitter.com/4XhW6Oh3U9

— Lexus RZ (@Heritzal) December 26, 2021

മിന്നലേറ്റ് യുവാവ് താഴെ വീണതോടെ സഹപ്രവർത്തകരെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ കൈയ്‌ക്ക് പൊള്ളലേറ്റിട്ടുണ്ടെങ്കിലും മറ്റ് പരിക്കുകൾ ഒന്നുംതന്നെയില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത യുവാവ് വീട്ടിൽ നിരീക്ഷണത്തിലാണ്.

യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന വാക്കി ടോക്കി കാരണമാണ് മിന്നലേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മിന്നലേറ്റയാൾ മരിച്ചില്ല എന്നത് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരിക്കുന്നത്. പുതിയ മിന്നൽ മുരളി എന്ന പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.

Tags: minnal murali
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies