എപിജെ അബ്ദുൾ കലാം ഫ്‌ളൈ ഓവറിന് മുകളിൽ കൊടികളും ഒവൈസിയുടെ കട്ട് ഔട്ടും; എഐഎംഐഎമ്മിന് 15,000 രൂപ പിഴ ചുമത്തി മുനിസിപ്പൽ കോർപ്പറേഷൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എപിജെ അബ്ദുൾ കലാം ഫ്‌ളൈ ഓവറിന് മുകളിൽ കൊടികളും ഒവൈസിയുടെ കട്ട് ഔട്ടും; എഐഎംഐഎമ്മിന് 15,000 രൂപ പിഴ ചുമത്തി മുനിസിപ്പൽ കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 06:15 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ഫ്‌ളൈ ഓവറിന് മുകളിൽ അനധികൃതമായി കൊടികളും കട്ട് ഔട്ടുകളും സ്ഥാപിച്ച സംഭവത്തിൽ ഒവൈസിയുടെ എഐഎംഐഎമ്മിന് പിഴയിട്ട് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. 15,000 രൂപയാണ് പാർട്ടിയ്‌ക്ക് പിഴ ചുമത്തിയത്. പിഴയൊടുക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി.

എപിജെ അബ്ദുൾ കലാം ഫ്‌ളൈ ഓവറിന് മുകളിലാണ് പാർട്ടി പ്രവർത്തകർ കൊടികളും കട്ട് ഔട്ടുകളും സ്ഥാപിച്ചിരുന്നത്. ഒവൈസിയുൾപ്പെടെയുള്ള നേതാക്കളുടെ കട്ട് ഔട്ടുകളാണ് ഫ്‌ളൈ ഓവറിന് മുകളിൽ യാത്രക്കാർക്ക് അപകടമാകുന്ന വിധത്തിൽ സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ മുനിസിപ്പൽ കോർപ്പറേഷന്റെ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് വിജിലൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗമാണ് പിഴ ചുമത്തിയത്.

കോർപ്പറേഷനിൽ നിന്നും അനുമതിയില്ലാതെയാണ പാർട്ടി കൊടികൾ സ്ഥാപിച്ചതെന്ന് കോർപ്പറേഷൻ എഐഎംഐഎം ജനറൽസെക്രട്ടറിയ്‌ക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ ജിഎച്ച്എംസി നിയമത്തിന്റെ ലംഘനമാണ് പാർട്ടി നടത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. നിയമപ്രകാരം പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലേ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലോ വഴിയരികിൽ  ഒന്നും സ്ഥാപിക്കാൻ പാടില്ല.

ജിഎച്ച്എംസി നിയമത്തിലെ 402, 412, 674, 487, 569, എന്നീ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്.

Tags: Hyderabadfinedasaduddin owaisiAIMIMMunicipal Corporationapj abdul kalam
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies