ബീവറേജിൽ നിന്ന് മദ്യം വാങ്ങി മടങ്ങിയ വിദേശിയെ പോലീസ് തടഞ്ഞു; മദ്യം ഒഴുക്കി കളഞ്ഞു; ക്യാമറ കണ്ടതോടെ അടവ് മാറ്റി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബീവറേജിൽ നിന്ന് മദ്യം വാങ്ങി മടങ്ങിയ വിദേശിയെ പോലീസ് തടഞ്ഞു; മദ്യം ഒഴുക്കി കളഞ്ഞു; ക്യാമറ കണ്ടതോടെ അടവ് മാറ്റി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 06:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കോവളത്ത് ന്യൂഇയർ ആഘോഷത്തിനായി ബീവറേജിൽ നിന്നും മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞ് പോലീസ്. വാങ്ങിയ മദ്യത്തിന്റെ ബില്ല് കാണിക്കാൻ നിർബന്ധിച്ചു. ബില്ല് കാണിക്കാൻ ഇല്ലാത്തതിനാൽ വിദേശി മദ്യം ഒഴുക്കി കളഞ്ഞു.

വിനോദ സഞ്ചാരത്തിനായി കോവളത്ത് എത്തിയ സ്വീഡിഷ് പൗരനാണ് പോലീസിൽ നിന്നും ദുരനുഭവം നേരിട്ടത്. ബിവറേജിൽ നിന്നും മദ്യം വാങ്ങിച്ച് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു അദ്ദേഹം. എന്നാൽ വഴിയിൽ പട്രോളിംഗിനായി വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥർ സ്വീഡിഷ് പൗരനെ തടഞ്ഞ് ബാഗ് പരിശോധിച്ചു.

മദ്യം കണ്ടതോടെ പോലീസ് എവിടെ നിന്നാണ് വാങ്ങിയതെന്ന് ചോദിച്ചു. ബീവറേജിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ബിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇല്ലെന്ന് പറഞ്ഞതോടെ ബീവറേജിൽ പോയി ബില്ല് കൊണ്ടുവരാൻ നിർബന്ധിച്ചു. തുടർന്ന് സ്വീഡിഷ് പൗരൻ മദ്യം ഒഴിച്ചു കളയുകയായിരുന്നു. താമസ സ്ഥലത്തെ ന്യൂഇയർ ആഘോഷത്തിനായി രണ്ട് കുപ്പി മദ്യമാണ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇത് രണ്ടും ഒഴിച്ചു കളഞ്ഞ ശേഷം കുപ്പികൾ തിരികെ ബാഗിൽ ഇട്ടു.

എന്നാൽ സംഭവം കണ്ടു നിന്നയാൾ ഇതെല്ലാം വീഡിയോയിൽ പകർത്തുന്നത് ശ്രദ്ധിച്ച പോലീസ് മദ്യം ഒഴുക്കികളയേണ്ടെന്നും ബില്ല് കാണിച്ചാൽ മാത്രം മതിയെന്നും പറഞ്ഞു. എന്നാൽ ഇത് ചെവിക്കൊള്ളാതെ മദ്യം മുഴുവനും ഒഴുക്കി കളയുകയായിരുന്നു. പിന്നീട് ബീവറേജിൽ പോയി ബില്ല് വാങ്ങി പോലീസുദ്യോഗസ്ഥരെ കാണിച്ച ശേഷമാണ് അദ്ദേഹം താമസ സ്ഥലത്തേക്ക് പോയത്. സമാന രീതിയിൽ മറ്റ് യാത്രികരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലീസിന്റെ പ്രവർത്തികൾ ഇങ്ങിനെയാണെങ്കിൽ ടൂറിസം എങ്ങിനെയാണ് മെച്ചപ്പെടുക എന്നതാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ചോദിക്കുന്നത്.

Tags: Policeliquorbeverageskovalam
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies