പുതുവത്സരം ആഘോഷിക്കാൻ വെടിയുതിർത്തു; പാകിസ്താനിൽ 17 പേർക്ക് പരിക്ക്; ഒരു മരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതുവത്സരം ആഘോഷിക്കാൻ വെടിയുതിർത്തു; പാകിസ്താനിൽ 17 പേർക്ക് പരിക്ക്; ഒരു മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

കറാച്ചി : പാകിസ്താനിൽ അതിരുവിട്ട പുതുവത്സരാഘോഷത്തിൽ ഒരു മരണം. കറാച്ചിയിലായിരുന്നു സംഭവം. ആഘോഷത്തിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിനിടയിലായിരുന്നു അപകടം. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഘോഷത്തിന് തോക്ക് ഉപയോഗിച്ചുളള വെടിവെയ്പ് വിലക്കിയിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതിരുന്നതാണ് അപകടം വരുത്തിവെച്ചത്.

ഖ്വാജ അഹമ്മദ് നഗറിലാണ് 11 വയസ്സുകാരൻ മരണപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവരിൽ ഒരു 10 വയസ്സുകാരിയുമുണ്ടെന്നും പോലീസ് അറിയിച്ചു.

ആഘോഷിക്കാൻ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ എകെ 47 അടക്കമുള്ള തോക്കുകളുമായി ഒത്തുകൂടിയിരുന്നു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം നടന്നത്. ഹാരിസ് എന്ന വ്യക്തിയുടെ കയ്യിൽ നിന്നുള്ള വെടിയുണ്ടകളാണ് മറ്റുള്ളവർക്ക് കൊണ്ടത്.

പാകിസ്താനിൽ ഇത്തരം തോക്കുപയോഗിച്ചുള്ള ആഘോഷം സാധാരണമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാൾ അപകടവും മരണവും ഇത്തവണ കൂടിയെന്നാണ് പോലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ തവണ വെടിയേറ്റ് നാലുപേർക്കാണ് പരിക്കേറ്റത്. അസീസാബാദ്, റാഞ്ചോർ ലെയിൻ, ഗുരു മന്ദിർ, കാലാ പുൾ, സാദർ, ബാൽദിയ, ലിഖ്വായതാബാദ്, കോരങ്കി, ലാന്ധി, മാലീർ എന്നിവിടങ്ങളിലെല്ലാം തോക്കുകളുമായി ജനങ്ങൾ തെരുവിൽ നൃത്തംവയ്‌ക്കുകയായിരുന്നു.

Tags: gun fire
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies