ഇരട്ട സ്‌ഫോടനക്കേസ്; കൊടുംഭീകരന്‌ വേണ്ടി ഹാജരായി സിപിഎം അഭിഭാഷകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരട്ട സ്‌ഫോടനക്കേസ്; കൊടുംഭീകരന്‌ വേണ്ടി ഹാജരായി സിപിഎം അഭിഭാഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 10:59 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇരട്ട സ്‌ഫോടനക്കേസിൽ എന്‍ഡിഎഫ്‌ ഭീകരർക്ക് വേണ്ടി ഹാജരായി സിപിഎം അഭിഭാഷകർ. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറിന് വേണ്ടി ഹാജരായത് കഴിഞ്ഞ പിണറായി വിജയൻ സർക്കാരിലെ അഡീഷണൽ അഡ്വ.ജനറൽ ഓഫ് പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസാണ്. മറ്റൊരു പ്രതിയും ഇരട്ട ജീവപര്യന്തം ലഭിച്ചയാളുമായ ഷഫാസിന് വേണ്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരന് വേണ്ടി സ്വർണ്ണക്കടത്ത് കേസ് നടത്തുന്ന എസ്.രാജീവും ഹാജരായി. സിപിഎം പ്രതിനിധിയായി നിയമരംഗത്തെ ഉന്നത പദവി വഹിച്ചയാൾ തന്നെ കൊടുംഭീകരവാദികൾക്ക് വേണ്ടി ഹാജരായതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

സംസ്ഥാനത്ത് ഇസ്ലാം മത സംഘടനകൾക്ക് ഒത്താശ ചെയ്യുന്ന സിപിഎമ്മിനേയും സംസ്ഥാന സർക്കാരിനേയും തുറന്ന് കാണിക്കുന്നതാണ് ഹൈക്കോടതിയിലെ നാടകീയ രംഗങ്ങൾ. ഇരട്ട സ്‌ഫോടനക്കേസിൽ എൻഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാൻ തടിയന്റവിട നസീർ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ കോടതിയിൽ എത്തിയപ്പോൾ അഭിഭാഷകനുമായാണ് പ്രതി എത്തിയത്. തുടർന്ന് അഭിഭാഷകർക്ക് കോടതി വക്കാലത്ത് നൽകുകയായിരുന്നു.

2006ൽ കോഴിക്കോട് ബസ് സ്റ്റാന്റിൽ രണ്ടിടത്തായി സ്‌ഫോടനം നടത്തിയ കേസിലാണ് എൻഐഎ കോടതി ഇയാളെ ശിക്ഷിച്ചത്. കേരളത്തിൽ എൻഐഎ അന്വേഷിച്ച് കുറ്റപത്രം നൽകിയ ആദ്യ കേസാണിത്. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്. കേസിൽ വാദം ആരംഭിക്കുന്നതിന് എൻഐഎയുടെ അഭ്യർത്ഥന മാനിച്ച് ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

Tags: Kozhikode double blast case
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies