ശ്വാസകോശം സ്‌പോഞ്ചുപോലാണ് എന്നു കേട്ടിട്ടില്ലെ: ഇനി ചെന്നൈ നഗരവും 'സ്‌പോഞ്ചാ'കും; ഭൂമിയെ പിഴിഞ്ഞെടുക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്വാസകോശം സ്‌പോഞ്ചുപോലാണ് എന്നു കേട്ടിട്ടില്ലെ: ഇനി ചെന്നൈ നഗരവും ‘സ്‌പോഞ്ചാ’കും; ഭൂമിയെ പിഴിഞ്ഞെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 01:40 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ശ്വാസകോശം സ്‌പോഞ്ചുപോലാണ്. ഒരുശരാശരി പുകവലിക്കാരന്റെ ശ്വാസകോശം പിഴിഞ്ഞെടുത്താല്‍ ഇത്രത്തോളമുണ്ടാകും. ഒരാളെ രോഗിയാക്കാന്‍ ഇതുമതി. പുകവലിയുടെ പരസ്യത്തില്‍ ഗോപന്റെ വാക്കുകള്‍ കേട്ട് ഞെട്ടാത്ത മലയാളിയുണ്ടോ. സ്‌പോഞ്ചുപോലുള്ള ശ്വാസകോശം പിഴിഞ്ഞെടുത്ത് കറുത്തദ്രാവകം കണ്ട് വലിനിര്‍ത്തിയവരുണ്ടോ ആവോ…?

എന്തായാലും ചെന്നൈ നഗരം സ്‌പോഞ്ചാവുകയാണ്. നിരന്തരപ്രളയത്തില്‍ പൊറുതി മുട്ടിയതോടെയാണ് ചെന്നൈ നഗരം സ്‌പോഞ്ചാകാന്‍ ഒരുങ്ങുന്നത്. മഴ വെളളം ഭൂമിയില്‍ താഴാതെ ഒഴുകിപ്പരന്ന് പ്രളയം തീ്ര്‍ത്ത് ജീവിതം ദുസ്സഹമായതോടെയാണ് ചെന്നൈ നഗരം സ്‌പോഞ്ചുപോലാവാന്‍ പദ്ധതിയിടുന്നത്. മഴവെളളം ഭൂമിയില്‍ താഴുംവിധം നഗരത്തെ പുനസംവിധാനം ചെയ്യുന്ന ഫ്‌ളഡ് മാനേജ്‌മെന്റ് സംവിധാനമാണ് സ്‌പോഞ്ച് സിറ്റി. സ്‌പോഞ്ചില്‍ വെള്ളം ആഗിരണം ചെയ്തു ശേഖരിച്ചുനിര്‍ത്തുന്നതിനു സമാനമായ സംവിധാനമാണ് സ്‌പോഞ്ച് സിറ്റി പദ്ധതി വിഭാവനം ചെയ്യുന്നത്.

ചൈനയില്‍ നിന്നാണ് സ്‌പോഞ്ച് സിറ്റി ആശയം കടമെടുക്കുന്നത്. നഗരത്തിലെ ജലസംഭരണികള്‍ക്ക് പതിന്‍മടങ്ങ് ആഴംകൂട്ടി ജലംസഭരിച്ച് സൂക്ഷിക്കാവുന്ന രീതിയില്‍ നഗരത്തെ മാറ്റിയെടുക്കുന്ന സംവിധാനമാണ് ചെന്നൈയില്‍ പരീക്ഷിക്കുന്നത്. ഭൂഗര്‍ഭ സംഭരണി ജലസമൃദ്ധമാകുമ്പോള്‍ ഒട്ടറെ ഗുണങ്ങളുണ്ട്.
വേനല്‍ ജലസമൃദ്ധമാകും. അത്യുഷ്ണത്തെ അതിജീവിക്കും. ചൈനയില്‍ ആവിര്‍ഭവിച്ച പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പദ്ധതിയുണ്ട്.

ഇന്ത്യയിലെ ആദ്യസ്‌പോഞ്ച് സിറ്റിയായി കൊച്ചിയെ മാറ്റാന്‍ 2020 ഓഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കൊച്ചിയിക്ക് മുന്‍പെ ചെന്നൈ ആ പദവി നേടിയേക്കും. സ്‌പോഞ്ച് സിറ്റി പദ്ധതി ചെന്നൈയില്‍ പരീക്ഷണവിജയം നേടിയാന്‍ പ്രളയ ദുരിതം നേരിടുന്ന മറ്റ് സംസ്ഥാനങ്ങളും ഈ പദ്ധതിപിന്തുടരും.

2000ല്‍ ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയ ഈ ആശയം 2014ല്‍ വിവിധചൈനീസ് നഗരങ്ങളില്‍ നടപ്പാക്കി. ഇതുവഴി പ്രളയം തടയുക മാത്രമല്ല, വേനലില്‍ ജലവിതരണം അത്യഷ്ണത്തെ അതിജീവിക്കാനും സാധിച്ചു. ലോകം അത്യുഷ്ണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സ്‌പോഞ്ചുസിറ്റികള്‍ അനിവാര്യമാവുമെന്നാണ് വിലയിരുത്തുന്നത്.

 

Tags: FLOODChennaiKOCHIN
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies