പ്രിയപ്പെട്ടവർ മരിച്ചാൽ വിരൽ മുറിച്ചു കളയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രിയപ്പെട്ടവർ മരിച്ചാൽ വിരൽ മുറിച്ചു കളയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 04:41 pm IST
FacebookTwitterWhatsAppTelegram

ലോകത്തിന്റെ പല ഭാഗത്തും വ്യത്യസ്ത ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഓരോ നാടും അവരുടേതായ സംസ്‌കാരങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്നവയാണ്. കൗതുകമുള്ളത് മുതൽ ഭയപ്പെടുത്തുന്നത് വരെയുള്ള പല ആചാരങ്ങളും പിന്തുടരുന്നവരെ നമുക്കറിയാം. അത്തരത്തിലൊരു ആചാരമാണ് ഇന്തോനേഷ്യയിലെ ഡാനി ഗോത്രവർഗ്ഗക്കാർ പിന്തുടരുന്നത്. അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചാൽ ഇവിടെ സ്ത്രീകൾ കൈവിരലിന്റെ പകുതി മുറിച്ചു മാറ്റും. മരിച്ചവരുടെ നിത്യശാന്തിയ്‌ക്ക് വേണ്ടിയാണിത്. നോക്കാം പാപുവയിലെ ഡാനി ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങൾ.

വിരൽ മുറിച്ചു മാറ്റുന്ന ഈ ആചാരത്തെ ഇകിപാലിൻ എന്നാണ് അറിയപ്പെടുന്നത്. കുടുംബത്തിലെ അമ്മമാരാകും മിക്കവാറും ഈ ആചാരം അനുഷ്ഠിക്കുന്നത്. പല രീതിയിലാണ് വിരലുകൾ മുറിച്ചു കളയുന്നത്. കത്തിയോ മറ്റേതെങ്കിലും കല്ലുകൊണ്ടുണ്ടാക്കിയ മൂർച്ചയേറിയ ആയുധമോ ഉപയോഗിച്ച് വിരലിന്റെ മുകൾ ഭാഗം ഛേദിച്ചുകളയുകയാണ് ഒരു രീതി. വിരൽ ഛേദിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് തൊട്ടുതാഴെ നൂലോ മറ്റോ ഉപയോഗിച്ച് കെട്ടി മുറുക്കി വെയ്‌ക്കും. അരമണിക്കൂറിന് ശേഷം മുറിച്ചുകളയുന്നതാണ് മറ്റൊരു രീതി. മരിച്ചവരെ പ്രീതിപ്പെടുത്തുന്നതിനാണ് ഈ ആചാരം. മുറിച്ചു കളയുന്ന വിരൽ ഭാഗം പിന്നീട് പ്രത്യേക സ്ഥലത്തുവെച്ച് സംസ്‌കരിക്കും.

മരിച്ചവരുടെ ആത്മാവ് ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിൽ കയറിക്കൂടുന്നത് ഒഴിവാക്കാനാകുമെന്നും ചിലർ വിശ്വസിക്കുന്നു. വിരൽ മുറിക്കാൻ അധികാരമുള്ളവർ പച്ചയ്‌ക്ക് മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. ഇതിന്റെ കൊടിയ വേദന മൂലം മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നാണ് ഒരു വിശ്വാസം. ഒരു തവണ മാത്രമല്ല വിരൽ മുറിയ്‌ക്കുന്നത്. അടുപ്പക്കാർ ഓരോരുത്തർ മരിക്കുമ്പോഴും ഈ ആചാരം നടപ്പാക്കും. കുടുംബത്തിന്റെ അംഗസംഖ്യ കൂടുതലാണെങ്കിൽ പോകുന്ന വിരലുകളുടെ എണ്ണവും കൂടുമെന്ന് അർത്ഥം.

മുഖത്ത് ചെളിയും ചാരവും പൂശുന്നതാണ് വിരൽ മുറിക്കൽ കൂടാതെയുള്ള മറ്റൊരു ആചാരം. ശിശു മരണം സംഭവിച്ച കുടുംബത്തിലാണ് ഇത്തരത്തിലുള്ള ആചാരം നടക്കുന്നത്. തുടരെ ശിശുമരണം സംഭവ ശേഷം പിറക്കുന്ന കുഞ്ഞിന്റെ കൈവിരൽ അമ്മ കടിച്ചു തുപ്പുന്ന രീതിയും ഇവിടുത്തുകാർ പിന്തുടരുന്നുണ്ട്. ഇത്തരത്തിൽ ചെയ്താൻ കുഞ്ഞിന് ദീർഘായുസ് ലഭിക്കുമെന്നാണ് വിശ്വാസം.

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ ദുരാതചാരം ഇന്തോനേഷ്യൻ സർക്കാർ നിയമം മൂലം നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോഴും പല വീടുകളിലും രഹസ്യമായി ഈ ആചാരം നടക്കുന്നുണ്ടെന്നാണ് വിവരം. ഇവിടുത്തെ പഴയ തലമുറിയിലെ സ്ത്രീകളുടെ വിരൽ നോക്കിയാൽ മുഴുവൻ വിരലുകളുമുള്ള ആരേയും ഇവിടെ കാണാനാകില്ല.

ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies