രാഹുലിനെ വയനാട്ടിൽ കാണാനില്ല: 2019ൽ അമേത്തിയിൽ നേരിടേണ്ടി വന്ന തിരിച്ചടി അടുത്ത തവണ ഇവിടുത്തെ ജനങ്ങൾ നൽകുമെന്ന് സന്ദീപ് വാര്യർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുലിനെ വയനാട്ടിൽ കാണാനില്ല: 2019ൽ അമേത്തിയിൽ നേരിടേണ്ടി വന്ന തിരിച്ചടി അടുത്ത തവണ ഇവിടുത്തെ ജനങ്ങൾ നൽകുമെന്ന് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 04:56 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: രാഹുൽ ഗാന്ധിയ്‌ക്ക് അമേത്തിയിലെ ജനങ്ങൾ കൊടുത്ത തിരിച്ചടി അടുത്ത തവണ വയനാട്ടിലും സംഭവിക്കുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. വടയനാടിന്റെ നീറുന്ന ജനകീയ പ്രശ്‌നങ്ങളിൽ എവിടേയും എംപിയുടെ സാന്നിദ്ധ്യം കാണാൻ ഇല്ല. സംഭവത്തിൽ ഇടതുപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ വിമർശനം

രാഹുൽ ഗാന്ധി എംപിയെ തിരിച്ച് വിളിക്കൂ.. വയനാടിനെ രക്ഷിക്കൂ എന്ന പേരിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ. വയനാട് ജില്ലയിലുടനീളം രാഹുൽ ഗാന്ധി എംപിയുടെ ആനാസ്ഥയ്‌ക്കെതിരെയുള്ള സമരങ്ങൾ ബിജെപി നടത്തിവരികയാണ്. രാഹുൽ ഗാന്ധിയുടെ അവഗണനയ്‌ക്കും അനാസ്ഥയ്‌ക്കുമെതിരെ ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വയനാട് ജില്ലയിലുടനീളം രാഹുൽ ഗാന്ധി എം പിയുടെ അനാസ്ഥക്കെതിരെയുള്ള സമരങ്ങൾ ബിജെപി നടത്തി വരികയാണ് . വയനാടിന്റെ നീറുന്ന ജനകീയ പ്രശ്നങ്ങളിൽ എവിടെയും എം പിയുടെ സാന്നിധ്യമില്ലാത്തതിനെതിരെ ജനരോഷം ഉയരുകയാണ് . എം പിയെ കാണാൻ ഇല്ലാത്തതിനെതിരെ ഇടതുപക്ഷം മൗനം പാലിക്കുന്നു . 2019ൽ അമേത്തിയിലെ ജനങ്ങൾ കൊടുത്ത തിരിച്ചടി അടുത്ത തവണ വയനാട്ടിലെ ജനങ്ങൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നൽകും.

രാഹുൽ ഗാന്ധി എം പിയുടെ അവഗണനക്കും അനാസ്ഥക്കുമെതിരെ ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്‌ഘാടനം ചെയ്തു .

Tags: BJPrahul gadhi
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies