ലൂഡോ ഗെയിം വഴി പരിചയപ്പെട്ട പാകിസ്താൻ യുവാവിനെ കാണാൻ വീട്ടിൽ നിന്ന് ഒളിച്ചോടി : വിവാഹിതയായ യുവതി അറസ്റ്റിൽ ; പണവും , ആഭരണങ്ങളും കണ്ടെടുത്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൂഡോ ഗെയിം വഴി പരിചയപ്പെട്ട പാകിസ്താൻ യുവാവിനെ കാണാൻ വീട്ടിൽ നിന്ന് ഒളിച്ചോടി : വിവാഹിതയായ യുവതി അറസ്റ്റിൽ ; പണവും , ആഭരണങ്ങളും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 06:07 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : ഓൺലൈനിൽ ആരംഭിച്ച സൗഹൃദം അതിർത്തി കടന്നുള്ള പ്രണയത്തിൽ അവസാനിച്ചപ്പോൾ അതിന് അവസാനമുണ്ടാക്കാൻ പോലീസുമെത്തി . രാജസ്ഥാനിൽ നിന്നുള്ള 25 കാരിയായ യുവതിയാണ് പാകിസ്താനിൽ നിന്നുള്ള കാമുകനെ കാണാൻ അട്ടാരി-വാഗാ അതിർത്തി കടക്കാൻ അമൃത്‌സറിലെത്തിയത് . യുവതി വിവാഹിതയും , രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മാതാവുമാണ്.

അട്ടാരി-വാഗാ അതിർത്തിയിൽ തന്നെ ഇറക്കിവിടാൻ ഓട്ടോറിക്ഷാ ഡ്രൈവറോട് യുവതി പറയുന്നത് ജാലിയൻ വാലാബാഗിലെ പോലീസുകാരനായ രഞ്ജിത് സിംഗാണ് കേട്ടത് . തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു .

യുവതിയുടെ കൈവശം സാധുവായ രേഖകളും ഉണ്ടായിരുന്നില്ല . പാകിസ്താൻ ആസ്ഥാനമായുള്ള പുരുഷന്റെ വിവരങ്ങളും യുവതി വെളിപ്പെടുത്തിയില്ല. തുടർന്ന് ബി-ഡിവിഷൻ പോലീസ് യുവതിയെ തടഞ്ഞുവയ്‌ക്കുകയും രാജസ്ഥാനിലുള്ള കുടുംബത്തെ വിവരം അറിയിക്കുകയുമായിരുന്നു.

യുവതിയുടെ പക്കൽ ആഭരണങ്ങളും പണവും ഉണ്ടായിരുന്നുവെന്നും, യുവതിയെ കൂട്ടിക്കൊണ്ടു പോകാൻ കുടുംബാംഗങ്ങൾ ഒരു ദിവസത്തിനകം ഇവിടെ എത്തുമെന്നും എസ് ഐ അമർജിത് സിംഗ് പറഞ്ഞു. യുവതി 10-12 ദിവസം മുൻപാണ് ഒരു ഓൺലൈൻ ലുഡോ ഗെയിമിനിടെ പാക് യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലുമായി ബന്ധം വളർന്നു.

യുവാവ് തന്നെ പാകിസ്താനിലേയ്‌ക്ക് ക്ഷണിച്ചുവെന്നും അവർ പറഞ്ഞു. തന്നോട് അട്ടാരി-വാഗാ അതിർത്തിയിലേക്ക് വരാനാണ് യുവാവ് പറഞ്ഞതെന്നും യുവതി പറഞ്ഞു.

 

Tags: Pakistanindian women
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies