കൗമാരക്കാരുടെ കൊറോണ വാക്‌സിനേഷൻ രണ്ട് കോടി പിന്നിട്ടു
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൗമാരക്കാരുടെ കൊറോണ വാക്‌സിനേഷൻ രണ്ട് കോടി പിന്നിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 01:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കൗമാരക്കാർക്ക് ആരംഭിച്ച കൊറോണ വാക്‌സിനേഷൻ രണ്ട് കോടി പിന്നിട്ടു. ജനുവരി 3 മുതലാണ് 15നും 18നും ഇടയിൽ പ്രായമുളളവർക്ക് വാക്‌സിനേഷൻ ആരംഭിച്ചത്. മദ്ധ്യപ്രദേശ് ആണ് ഏറ്റവും കൂടുതൽ കൗമാരക്കാർക്ക് വാക്‌സിനേഷൻ നൽകിയത്. 19,71,723 ഡോസ് ആണ് സംസ്ഥാനം നൽകിയത്.

ആന്ധ്രപ്രദേശ്(18,02,425 )ഗുജറാത്ത്(17,73,201), യുപി(17,62,514) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുളളത്. രാജസ്ഥാൻ(16,45,703), മഹാരാഷ്‌ട്ര(15,41,466), തമിഴ്‌നാട്(14,78,537), ബീഹാർ(13,37,347),ബംഗാൾ(10,58,980) എന്നീ സംസ്ഥാനങ്ങളാണ് കൂടുതൽ വാക്‌സിൻ നൽകിയതിന്റെ പട്ടികയിലുളളത്. കേരളം(3,19,236) വാക്‌സിനാണ് കൗമാരക്കാർക്ക് നൽകിയത്.

രാജ്യത്ത് ഇതുവരെ 1,50,80,07,415 കോടി ഡോസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യം 150 കോടി വാക്‌സിൻ എന്ന നേട്ടം മറികടന്നത്. ഇതുവരെ 88 കോടിയിലധികം പേർ ആദ്യ ഡോസും, 62 കോടിയിലധികം പേർ രണ്ടാം ഡോസും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ ഡോസ് നൽകിയത് യുപി(21,07,73,934) ആണ്. മഹാരാഷ്‌ട്ര(13,84,55,226),ബംഗാൾ(10,90,17,617) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ വർഷം ജനുവരി 16നാണ് വാക്‌സിനേഷൻ ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കുമാണ് ആദ്യം കുത്തിവയ്പ്പ് നൽകിയത്. പിന്നീട് അത് മുതിർന്ന പൗരന്മാർക്കും അതിനുശേഷം 18ന് മുകളിൽ പ്രായമുളളവർക്കും നൽകി തുടങ്ങി.

ഒക്ടോബറിലായിരുന്നു ഇന്ത്യ 100 കോടി വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയത്. കൗമാരകാർക്ക് പിന്നാലെ ബൂസ്റ്റർ ഡോസ് 10ന് ആരംഭിക്കും. ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചവരാണ് പ്രായപൂർത്തിയായ 90 ശതമാനം ജനങ്ങളെന്ന് കേന്ദ്ര ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി.

 

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies