പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ഏഴ് ഐപിഎസുകാരെ സ്ഥലം മാറ്റി പഞ്ചാബ് സർക്കാർ; ഫിറോസ്പൂർ എസ്എസ്പി ലുധിയാനയിലേക്ക്
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ഏഴ് ഐപിഎസുകാരെ സ്ഥലം മാറ്റി പഞ്ചാബ് സർക്കാർ; ഫിറോസ്പൂർ എസ്എസ്പി ലുധിയാനയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 06:53 am IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ച വിവാദമായതോടെ ഏഴ് ഐപിഎസ് ഓഫീസർമാരെ സ്ഥലം മാറ്റി പഞ്ചാബ് സർക്കാരിന്റെ നടപടി. ഫിറോസ്പൂരിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഉൾപ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് പഞ്ചാബ് സർക്കാർ ശനിയാഴ്ച സ്ഥലം മാറ്റിയത്.

ഫിറോസ്പൂർ എസ്എസ്പിയായിരുന്ന ഐപിഎസ് ഓഫീസർ ഹർമൻദീപ് സിംഗ് ഹാൻസിനെ ലുധിയാനയിലെ മൂന്നാം ഐആർബി കമാൻഡന്റ് ആയി സ്ഥലം മാറ്റി. പകരം നരീന്ദർ ഭാർഗവ് ഫിറോസ്പൂരിലെ പുതിയ എസ്എസ്പിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം വഴിയിൽ കുടുങ്ങിയ ദിവസം ഫിറോസ്പൂർ എസ്എസ്പിയായിരുന്നു ഹർമൻദീപ് സിംഗ് ഹാൻസ്.

ജലന്ധർ പോലീസ് കമ്മീഷണറായി നിയമിതനായ നൗനിഹാൽ സിംഗും സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. എ.കെ മിത്താലിനെ രൂപ്നഗർ പോലീസ് ഇൻസ്പെക്ടർ ജനറലായും അമൃത്സർ കമ്മീഷണറായി സുഖ്ചെയിൻ സിംഗിനെയും നിയമിച്ചു. നാനക് സിംഗിനെ ഗുരുദാസ്പൂർ എസ്എസ്പിയായും ബർണാല എസ്എസ്പിയായി അൽക്ക മീണയും നിയമിതനായി.

അതേസമയം, പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി സ്ഥലം മാറ്റത്തിന് വിധേയനായ ഹർമൻദീപ് ഹാൻസ് ഉൾപ്പെടെ നിരവധി സിവിൽ ഉദ്യോഗസ്ഥരും മുതിർന്ന പോലീസുകാരും വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിക്ക് മുമ്പിൽ ഹാജരായിരുന്നു.

Tags: Pm modi security breach
Share
Tweet
SendShare

More News from this section

മോദിയുടെ മുംബൈ സന്ദർശനത്തിനിടെ തോക്കും വ്യാജ സർക്കാർ ഐഡിയും സഹിതം യുവാക്കൾ പിടിയിൽ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി, സുപ്രീംകോടതിയെ സമീപിക്കാൻ ആറ് ആഴ്ച സമയം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

Latest News

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

Rain@ Marvelous Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അഞ്ച് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് — സെപ്റ്റംബർ 12 വരെ ജാഗ്രത

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies